hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

ഒന്നാം നിലയുടെ സ്ലാബിൻറെ കോൺക്രീറ്റ് കഴിഞ്ഞു ഏഴു ദിവസം കഴിഞ്ഞ് തട്ടു പൊളിക്കാമോ?.
likes
5
comments
18

Comments


Athul  Sai
Athul Sai

Civil Engineer | Malappuram

No ചെയ്യരുത്, 3days-30%strength 7day- 67% 14day-90% 27day 100% ഇങ്ങനെയേ കോൺക്രീറ്റ് strength വരികയുള്ളൂ ആ ചെറിയ സ്പാനർ ഉള്ള റൂമുകൾ ആണെങ്കിൽ (<3.6) 14 day കൊണ്ട് പൊളിക്കാം, സ്പാൻ കൂടുതലാണെങ്കിൽ കൂടുതൽ ഡേയ്സ് നടത്തേണ്ടത് അത്യാവശ്യം

Jamsheer K K
Jamsheer K K

Architect | Kozhikode

minimum 12 days....

GeoHab  Builders
GeoHab Builders

Contractor | Thrissur

15 day kazhinju polikkunnathanu better

Shan Tirur
Shan Tirur

Civil Engineer | Malappuram

ശരിക്ക് 25 days വരെ ആവുന്നത് നല്ലത് ആണ്. എന്നാൽ span ഇല്ലെങ്കിൽ 2 weeks കഴിഞ്ഞ് പൊളിക്കാം.

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

പാടില്ല 14 ദിവസം കഴിഞ്ഞു പൊളിക്കാം അത്യാവശ്യം ആണേൽ 10 ദിവസം എങ്കിലും മിനിമം കഴിയണം

Umai Kummalil
Umai Kummalil

Interior Designer | Kozhikode

10 to 14 days

Tinu J
Tinu J

Civil Engineer | Ernakulam

*ടെക്നിക്കലി 21 ദിവസത്തെ ക്യൂറിങ് കഴിഞ്ഞാണ് തട്ട് പൊളിക്കുവാൻ പാടുള്ളൂ. * തട്ടിന് ഒരുപാട് span നും മറ്റും ഒന്നും ഇല്ല എങ്കിൽ 14 ദിവസത്തെ ക്യൂറിങ് കഴിഞ്ഞ് തട്ട് പൊളിക്കാവുന്നതാണ്.

ശ്രീകാന്ത് എസ്സ്
ശ്രീകാന്ത് എസ്സ്

Contractor | Thiruvananthapuram

14 ദിവസം

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

no

അലവി  kk
അലവി kk

Contractor | Malappuram

12 ദിവസം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store