hamburger
Arun KS

Arun KS

Home Owner | Kottayam, Kerala

വീടിൻ്റെ വാർക്ക കഴിഞ്ഞ് പിറ്റേ ദിവസം മട്ടിയിണ്ടു വെളള ഒഴിക്കുമ്പോൾ വാർക്ക ലോക്ക് ഇറങ്ങുമോ
likes
1
comments
3

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

വെള്ളം ഒഴിക്കണം. concrete ന് strength കിട്ടാൻ വെള്ളം ഒഴിക്കണം

Amal A
Amal A

Civil Engineer | Kottayam

സൂര്യ പ്രകാശത്തിൽ നിന്ന് കോൺക്രീറ്റ് നെ സംരക്ഷിക്കാനാണ് വെള്ളം ketti നിർത്തുന്നത് 7-10 ദിവസം ചെയ്താൽ നന്നായി രുന്നു

Predeep Cp
Predeep Cp

Plumber | Kottayam

electrical and plumbing work 55/-sq.feet

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store