മണ്ണ് കൊണ്ടുള്ള ഇന്റർലക്സ് കട്ടകളുടെ പ്രേശ്നങ്ങൾ എല്ലാം പരിഹരിച്ചാണ് കോൺക്രീറ്റ് ഇന്റർലോക് കട്ടകൾ മാർകറ്റിൽ വന്നത്. സാധാരണ കട്ടകളെക്കാൾ ബെലവും ഉറപ്പിപുള്ളത് ആണ് കോൺക്രീറ്റ് ഇന്റർലക് കട്ടകൾ. സമയലബവും ധാനംലബവും ആണ് പ്രധാന സവിശേഷത.
40%വരെ ചെലവ് കുറച്ചു പണിയാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് dm @ geo bricks , call xxxxxxxxxxx5
എന്റെ പ്രൊഫൈലിലെ YouTube ൽ കയറി നോക്കൂ. ഇന്റർലോക്കിംഗ് ബ്രിക്ക് കൊണ്ട് നിർമ്മിച്ച വീടിന്റെ full detail ഉണ്ട്. Photos & videos. കണ്ടിട്ട് മെസ്സേജ് അയക്കൂ. എന്ത് സംശയം ഉണ്ടെങ്കിലും സാധൂകരിക്കാം.
ബ്രിക്കിന് കോസ്റ്റ് കൂടുതൽ ആണ്. പ്ലാസ്റ്ററിങ് മീറ്റീരിയൽ ലേബർ കോസ്റ്റ് ലാഭിക്കാൻ പറ്റും. സ്ഥിരമായി വെള്ളം വീഴുന്ന ഭാഗങ്ങളിൽ നിന്ന് ഉള്ളിലേക്ക് ഈർപ്പം വരാൻ സാധ്യത ഉണ്ട്.
Shan Tirur
Civil Engineer | Malappuram
bricks inn pothuve marketil available ayittulla orupad per use cheyyunna meterial aan.shan tirur enna ente YouTube channel il Keri nokkiyal bricks upayokich undakkiya kure veedukalude hometour Kanan pattum. ini bricks ne Patti parayukayanenkil *chenkalline apekshich rate kurav anenkilum chenkall onn vekkunna sthalath brick 2 ennam vekkendi varum ennathinaal mothathil koottumbol vallya oru deffrents onnum illa. *pinne plastering cheyyathe anenkil aa cash namukk labhikkam.bricks full plastering cheyyathe border matram aan plastering cheyyuka. *pinne pala brick homes um..3,4 years avumbokin paint adarnn poruka,chumar potti polinj varika,vellam adhikam thattunna sthalath(bathroom area)kiniv pole roopappedunnath ayitt kanunnund.athkond thanne bricks vangumbol nalla quality ullath um quality test cheythum vangan shramikkuka. *interlock brick chenkall ne apekshich chood kurav aan. *pinne veed plastering cheyyathe nalla colour combination ulla paint okke adikkumbol veed Kanan nalla bhangi aan
GEO Engineering
Contractor | Ernakulam
മണ്ണ് കൊണ്ടുള്ള ഇന്റർലക്സ് കട്ടകളുടെ പ്രേശ്നങ്ങൾ എല്ലാം പരിഹരിച്ചാണ് കോൺക്രീറ്റ് ഇന്റർലോക് കട്ടകൾ മാർകറ്റിൽ വന്നത്. സാധാരണ കട്ടകളെക്കാൾ ബെലവും ഉറപ്പിപുള്ളത് ആണ് കോൺക്രീറ്റ് ഇന്റർലക് കട്ടകൾ. സമയലബവും ധാനംലബവും ആണ് പ്രധാന സവിശേഷത. 40%വരെ ചെലവ് കുറച്ചു പണിയാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് dm @ geo bricks , call xxxxxxxxxxx5
Suresh TS
Civil Engineer | Thiruvananthapuram
എന്റെ പ്രൊഫൈലിലെ YouTube ൽ കയറി നോക്കൂ. ഇന്റർലോക്കിംഗ് ബ്രിക്ക് കൊണ്ട് നിർമ്മിച്ച വീടിന്റെ full detail ഉണ്ട്. Photos & videos. കണ്ടിട്ട് മെസ്സേജ് അയക്കൂ. എന്ത് സംശയം ഉണ്ടെങ്കിലും സാധൂകരിക്കാം.
Niyadh K M
Contractor | Ernakulam
ബ്രിക്കിന് കോസ്റ്റ് കൂടുതൽ ആണ്. പ്ലാസ്റ്ററിങ് മീറ്റീരിയൽ ലേബർ കോസ്റ്റ് ലാഭിക്കാൻ പറ്റും. സ്ഥിരമായി വെള്ളം വീഴുന്ന ഭാഗങ്ങളിൽ നിന്ന് ഉള്ളിലേക്ക് ഈർപ്പം വരാൻ സാധ്യത ഉണ്ട്.