hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

വാർക്കക്ക് ക്ലോറിൻ ഉള്ള വെള്ളം ഉപയോഗിച്ചാൽ problem ഉണ്ടോ ?
likes
1
comments
4

Comments


Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

normal water use cheyyam .

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കുടിയ്ക്കുന്ന വെള്ളത്തിൽ ഉള്ള chlorin അനുവദനീയം എങ്കിൽ ,ആ വെള്ളം ഉപയോഗിയ്ക്കാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Potable water ( Drinking water ) PH - 7 , Neither acidic Nore Basic needed .

Shan Tirur
Shan Tirur

Civil Engineer | Malappuram

എന്തിനാ അങ്ങനെ ഉപയോഗിക്കുന്നത്. normal വെള്ളം ഉപയോഗിച്ചൂടെ? നിങ്ങൾ ഉദ്ദേശിച്ചത് കിണർ വെള്ളം ക്ലോറിനേഷൻ ചെയ്തിട്ടുണ്ട് അത് ഉപയോഗിക്കാമോ എന്നാണെങ്കിൽ അതുകൊണ്ട് കുഴപ്പമില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store