മുൻകാല ങ്ങളിൽ ചെയ്തിരിക്കുന്ന വീടുകൾ ഓട് മേയുന്നതിനായുള്ള ഉദ്ദേശത്തോടെ യാണ് ചെയ്തിരിക്കുക എങ്കിലും ഭിത്തി ചെങ്കല്ലിന്റെ ഘടന പ്രകാരം ഉറപ്പുള്ളതു തന്നെ ആയിരിക്കും ചെളിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതത് കൊണ്ട് പ്രശ്നമല്ല എന്നാൽ ഇങ്ങനെയുള്ള ചില വീടുകൾക്ക് മുറിയുള്ളു കൾക്ക് ഫൗണ്ടേഷൻ ഇല്ലാതെ തറ ഫിൽ ചെയ്ത മണ്ണിനു മുകളിൽ ഒരു കല്ല് മാത്രം ഫൗണ്ടേഷനായി ചെയ്ത് ഉൾ ഭിത്തികൾ പണിയാറുണ്ട് അങ്ങനെ ചെയ്തതാണോ എന്ന് പരിശോധന നടത്തുന്നത് നല്ല തായിരിക്കും പുറത്തെ ഫൗണ്ടേ ഷാനും പരിശോദിച്ചു ബലമുള്ള താണ് എന്ന് ഉറപ്പു വരുത്തുക
JENEESH M C PANTHIRIKKARA
Contractor | Kozhikode

Devasya Devasya nt
Carpenter | Kottayam
റുഫ് വാർക്കാനായതുകൊണ്ട് ഫൗണ്ടേഷൻ മുതൽ നേരിട്ട് പരിശോദന ആവശ്യമാണ് എക്‌സ്പി ര്യൻസുള്ള കോൺ ട്രാക്ടറേയോ എഞ്ചിനിയറ യോ 'കാണുക
ratheesh Pr
Interior Designer | Kozhikode
ഭിത്തിയുടെ ഉറപ്പ് മാത്രം നോക്കിയാൽ പോര തറയുടെയും നോക്കണം
Sajeev Raj
Contractor | Hyderabad
not available
sini Concreate Cutting
Contractor | Thiruvananthapuram
no
Shan Tirur
Civil Engineer | Malappuram
ചുണ്ണാമ്പ് ഉപയോഗിച്ച് ചെയ്യുന്നത് നല്ല strength ആണ്. എന്നലും ഒരു structural എഞ്ചിനീയർ നെ കാണുന്നത് നന്നാവും.