hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

എൻറെ 22 വർഷം പഴക്കമുള്ള ഇരുനില കോൺക്രീറ്റ് വീടാണ് . മുകളിൽ ട്രസ് വർക്ക് ചെയ്ത് ഓട് ഇടാം എന്ന് കരുതുന്നു.ഏത് മെറ്റീരിയൽ ഉപയോഗിക്കുന്നതാണ് വീടിന് കൂടുതൽ നല്ലതെന്നു പറഞ്ഞു തരാമോ?.
likes
5
comments
6

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

സ്റ്റീൽ : TATA GI ROOF TILE : CERAMIC, SHINGLES

SRM engineers
SRM engineers

Fabrication & Welding | Ernakulam

truss work with stone coated tile cheyyu..wright less ayyirikum.. get more life to your home. if any clarification plz call xxxxxxxxxxx5

john kurian
john kurian

Contractor | Kottayam

ഓടെ ഇടുന്നതാണ് നല്ലത് .ഇത്രയും wait പറ്റിമോ എന്നു പരിശോധിക്കണം ?

vimal vimal
vimal vimal

Painting Works | Kottayam

TATA Gi പഴയ ഓടാണേലും മതി കൂളിംഗ് കിട്ടും

Unni Krishnan
Unni Krishnan

Home Owner | Thiruvananthapuram

truss work..nu GI pipes and tubes use cheyyam, For roofing go for Aluminium roofing sheets

Shan Tirur
Shan Tirur

Civil Engineer | Malappuram

GI ഉപയോഗിച്ച് ചെയ്യൂ. നല്ലത് strong ആണ്.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store