hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

ഏകദേശം 13 വർഷങ്ങൾക്കു മുന്നേ ഓട് മാറ്റി ആസ്ഥാനത്ത് GI ഷീറ്റ് ഇട്ടതാണ് എന്നാൽ ഷീറ്റിലെ സ്ക്രൂ ചെയ്ത ചിലഭാഗങ്ങളിൽ ലീക്കേജ് ഉണ്ടാകുന്നുണ്ട് ഏതു മെറ്റീരിയൽ ഉപയോഗിച്ച് കഴിഞ്ഞാൽ മറ്റ് കേടുപാടുകൾ കൂടാതെ ലീക്കേജ് ഒഴിവാക്കാം? .
likes
2
comments
3

Comments


mericon designers
mericon designers

Water Proofing | Wayanad

ബിറ്റുമിൻ വാഷർ വാങ്ങാൻ കിട്ടും സ്ക്രൂ ഊരി പിടിപ്പിക്കുക

BASIL MANAKKATTU PETER
BASIL MANAKKATTU PETER

Civil Engineer | Ernakulam

washer ഉള്ള screw ഉപയോഗിച്ചാൽ മതി

Shan Tirur
Shan Tirur

Civil Engineer | Malappuram

തുരുമ്പ് പിടിക്കാത്ത steel screw ഉപയോഗിച്ചാൽ മതി


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store