hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

തൊട്ടടുത്തു പുതിയൊരു വീട് വന്നു. നമ്മുടെ വീടിനെക്കാൾ കുറച്ചു പൊക്കത്തിലും മുന്നോട്ട് തള്ളിയും ആണ്. രണ്ടു വീടും തമ്മിൽ 4 mtr വ്യത്യാസമേ ഉള്ളു. വാസ്തു പരമായി ഞങ്ങൾക്ക് എന്തെങ്കിലും problem ഉണ്ടോ
likes
0
comments
5

Comments


Santhosh  f
Santhosh f

Home Owner | Kollam

വാസ്തു ശാസ്ത്രം എന്നൊന്നില്ലായിരുന്നു എങ്കിൽ എത്ര മനസമാധാനം ഉണ്ടാകുമായിരുന്നു.. 😞

Ashok Kumar
Ashok Kumar

Civil Engineer | Kollam

ഒരു കുഴപ്പവും ഇല്ല

Meera Balamony
Meera Balamony

Civil Engineer | Thiruvananthapuram

illa

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഇല്ല. അതിനെക്കുറിച്ചു വാസ്തുശാസ്ത്രങ്ങൾ ഒന്നും പറയുന്നില്ല

Akil Godrej
Akil Godrej

Civil Engineer | Ernakulam

pls check inbox...

More like this

ഞാൻ ഒരു വീട് പണിയുന്നുണ്ട്.. പ്ലാസ്റ്ററിങ് കഴിഞ്ഞ് നിൽക്കുവാണ്.
ഞാൻ വീടിനു roof top നമ്മുടെ പഴയ "മേച്ചിൽ ഓട്" ആണ്. അത് വൃത്തിയായി ക്ലീൻ ചെയ്ത് പെയിന്റിംഗ് കഴിഞ്ഞു.

ഞാൻ പ്ലാൻ ചെയ്തത് - ആംഗിൾ ഇൽ മേച്ചിൽ ഓടും, അതിനു അടിയിൽ ആയി "പൂ ഓട്" ഉം സെറ്റ് ചെയ്യാനായിരുന്നു.
ഇത് ചെയ്ത വേറൊരു വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത്, ആ പൂ ഓടിനും, കമ്പിക്കും ഇടയിൽ Wrong ഗ്യാപ് ഉണ്ട്. അതിൽ കുറച്ചു കാലങ്ങൾ കഴിയുമ്പോൾ മാറാലയും, വേറേം കുറേ പാറ്റ പോലുള്ള സാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു.

ആ ഗ്യാപ് കവർ ചെയ്യാനുള്ള permanant solution വല്ലതും ഉണ്ടോ? 
ഇങ്ങനെ ചെയ്യുമ്പോ കുറച്ചു കാലങ്ങൾ കഴിയുമ്പോ വെള്ളം ഓടിന് ഇടയിലൂടെ ലീക്ക് വരും എന്നും പറയുന്നു. ശെരിയാണോ?? 

ഇനി അടുത്ത ഓപ്ഷൻ : കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ മേച്ചിൽ ഓട് മാത്രം പതിച്ചു വച്ചാലോ എന്നും ആലോചിക്കുന്നുണ്ട്.. 

ആരെങ്കിലും അഭിപ്രായം പറയാവോ 🙏🏻🙏🏻
ഞാൻ ഒരു വീട് പണിയുന്നുണ്ട്.. പ്ലാസ്റ്ററിങ് കഴിഞ്ഞ് നിൽക്കുവാണ്. ഞാൻ വീടിനു roof top നമ്മുടെ പഴയ "മേച്ചിൽ ഓട്" ആണ്. അത് വൃത്തിയായി ക്ലീൻ ചെയ്ത് പെയിന്റിംഗ് കഴിഞ്ഞു. ഞാൻ പ്ലാൻ ചെയ്തത് - ആംഗിൾ ഇൽ മേച്ചിൽ ഓടും, അതിനു അടിയിൽ ആയി "പൂ ഓട്" ഉം സെറ്റ് ചെയ്യാനായിരുന്നു. ഇത് ചെയ്ത വേറൊരു വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത്, ആ പൂ ഓടിനും, കമ്പിക്കും ഇടയിൽ Wrong ഗ്യാപ് ഉണ്ട്. അതിൽ കുറച്ചു കാലങ്ങൾ കഴിയുമ്പോൾ മാറാലയും, വേറേം കുറേ പാറ്റ പോലുള്ള സാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു. ആ ഗ്യാപ് കവർ ചെയ്യാനുള്ള permanant solution വല്ലതും ഉണ്ടോ? ഇങ്ങനെ ചെയ്യുമ്പോ കുറച്ചു കാലങ്ങൾ കഴിയുമ്പോ വെള്ളം ഓടിന് ഇടയിലൂടെ ലീക്ക് വരും എന്നും പറയുന്നു. ശെരിയാണോ?? ഇനി അടുത്ത ഓപ്ഷൻ : കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ മേച്ചിൽ ഓട് മാത്രം പതിച്ചു വച്ചാലോ എന്നും ആലോചിക്കുന്നുണ്ട്.. ആരെങ്കിലും അഭിപ്രായം പറയാവോ 🙏🏻🙏🏻

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store