hamburger
RaVen Menon

RaVen Menon

Service Provider | Ernakulam, Kerala

വീടിൻ്റെ main വാതിലിനു നേരെ തന്നെ ഗേറ്റ് വക്കുന്നത് വാസ്തു പരമായി എന്തെങ്കിലും ദോഷം ഉണ്ടോ?
likes
2
comments
4

Comments


Sonu KM
Sonu KM

Interior Designer | Ernakulam

veedinu nere gate vaykkunathu kondu kuzhappamilllaa ... kannanum look frondil vaykkunathayirikkum..

Pratheesh Vellappillil
Pratheesh Vellappillil

Interior Designer | Ernakulam

വീടിൻറെ ഫ്രണ്ട് വാതിലിന് നേരെ ഗേറ്റ് വെക്കുന്നത് അത്ര നല്ലതല്ല എന്നാണ് ഞാൻ കേട്ടിട്ടുള്ളത് ചെറിയ അറിവുകൾ ആണ് ഉള്ളത്... വാസ്തുപരമായി പറയുമ്പോൾ നമ്മുടെ വീടിൻറെ ടോട്ടൽ പ്ലോടിനെ 9 പദങ്ങൾ തിരിച്ച് അതിൽ നാലാം പാദത്തിൽ ആണ് ഗേറ്റ് വെക്കാൻ നല്ലത് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്...

Jishnu mohanan
Jishnu mohanan

Civil Engineer | Ernakulam

No problem..

varghesekutty pc
varghesekutty pc

Civil Engineer | Ernakulam

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store