hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

സൈഡിൽ main ഗേറ്റ് വച്ചിട്ട് പ്രധാന വാതിലിനു നേരെ ചെറിയ ഗേറ്റ് വക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
likes
1
comments
6

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

നല്ലതാണ് പെട്ടെന്ന് പോകാനും വരാനും മെയിൽ ഗേറ്റ് തുറന്ന് കഷ്ടപ്പെടാതെ ഈ സി ആയി ഓപ്പൺ ക്ലോസ് ചെയ്യാം ചിലർ ബുദ്ധിമുട്ടു കരണം ചാരി ഇട്ടിട്ടു പെട്ടെന്ന് പോകും ഇത് വീട്ടിലുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു കുഴപ്പവും ഇല്ല , നമ്മുടെ സൗകര്യം ആണ് പ്രധാനം .

reji justin
reji justin

Contractor | Kozhikode

വാസ്തുപ്രകാരം ഗേറ്റ് പ്രധാന വാതിലിനു നേരെയാണ് ഉത്തമം. വലിയ ഗേറ്റ് സൈഡിൽ ആയാലും പ്രധാന വാതിലിന് നേരെ ഒരു ചെറിയ ഗെയ്റ്റ് കൊടുക്കുന്നത് നല്ലതാണ്

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഒരു കുഴപ്പവുമില്ല.

Pradeesh Pradeep
Pradeesh Pradeep

Civil Engineer | Kottayam

avanavante saukaryam pole vaykuka....valiya gate vazhi vahanangal kayattanum irakkanum....aalukalku pokanum varanum eluppathunu vaykuka....sthalaparimithi anusarichu .. main door nte line il boundary open akkanam ennullathu vasthu prakaram oru parachil ullathu maanikunnenkil....matram angane oru wicket gate vaykuka....uthamam

Credence  Homes
Credence Homes

Contractor | Kottayam

no problem

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store