hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

തറയിൽ മണ്ണ് ഇടുമ്പോൾ കല്ലുകൾ ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ചെങ്കൽ കരിങ്കൽ എന്നിവ മണ്ണിനോട് ഒപ്പം കുറച്ഛ് ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?.
likes
1
comments
2

Comments


Crystal homes interiors
Crystal homes interiors

Interior Designer | Thrissur

കല്ലുകൾ ഇടാം ബട്ട്‌ കള്ളിനടിയിൽ സ്പേസ് ഇല്ലതിരിക്കാൻ സ്റെടിക്കുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വലിയ കല്ല് നല്ലതല്ല , 10 cm ൽ താഴെ ഉള്ളത് ഉപയോഗിയ്ക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store