Rigid PVC conduites ഉപയോഗിക്കുക , Optimise ചെയ്യ്ത് ചെയ്യുക . Lintel ൽ കൂടി ആകുന്നത്ര കൊടുത്താൽ slab ൽ നമുക്ക് concield ആയി കൊടുക്കുന്നത് പരമാവധി കുറയ്ക്കാം , Lintel 15 cm എങ്കിലും വേണം , structural ആയി affect ചെയ്യരുത് , ഒരു experienced engineer ടെ ഉപദേശം സ്വീകരിയ്ക്കുക.
Roy Kurian
Civil Engineer | Thiruvananthapuram
Rigid PVC conduites ഉപയോഗിക്കുക , Optimise ചെയ്യ്ത് ചെയ്യുക . Lintel ൽ കൂടി ആകുന്നത്ര കൊടുത്താൽ slab ൽ നമുക്ക് concield ആയി കൊടുക്കുന്നത് പരമാവധി കുറയ്ക്കാം , Lintel 15 cm എങ്കിലും വേണം , structural ആയി affect ചെയ്യരുത് , ഒരു experienced engineer ടെ ഉപദേശം സ്വീകരിയ്ക്കുക.
Adeeb Cp
Home Owner | Malappuram
ഇതിൽ ആര് പറയുന്നത് വിശ്വസിക്കും?
Structure Lab
Civil Engineer | Kozhikode
Bottom Half ൽ മാത്രമേ ഇടാവൂ. ഒരുപാട് വലുത് ഇടരുത്.
shijith cp
Contractor | Thrissur
no
Vijesh Electrical Engineer
Electric Works | Ernakulam
കുഴപ്പമില്ല പൈപ്പുകൾ തമ്മിൽ gap ഇടാൻ പ്രത്യേകം ശ്രദ്ധിക്കണം
mohammed kakkad
Building Supplies | Malappuram
no
Shan Tirur
Civil Engineer | Malappuram
kuzhappamilla