hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

ഞാൻ porotherm brick വച്ച് ആണ് ചുവർ കെട്ടുന്നത്. പുറം പ്ലാസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അകം ജിപ്സം പ്ലാസ്റ്റർ നേരിട്ട് ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ. ?
likes
0
comments
3

Comments


Crystal homes interiors
Crystal homes interiors

Interior Designer | Thrissur

പുറം പ്ലാസ്റ്റർ cheyyuka

Sidharth Kannan
Sidharth Kannan

Interior Designer | Kannur

പുറം ചുമർ നനവ് വരാത്ത രീതിയിൽ sunshade or roof covering ഉണ്ടെങ്കിൽ പ്രശ്നമില്ല, gypsum plaster നനവ് അതികം തട്ടാത്ത രീതിയിൽ സൂക്ഷിക്കുക ✌🏻

Unni Parameswaran
Unni Parameswaran

Contractor | Alappuzha

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store