hamburger
Reny Chacko

Reny Chacko

Home Owner | Ernakulam, Kerala

എൻ്റെ വീടിൻ്റെ തറ കെട്ടി...അതിൽ ഇനി bitufix അടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ,,,ചിലർ പറയുന്നത് കെട്ടിന് ഉറപ്പ് കിട്ടില്ല, സിമൻ്റ് പിടിക്കില്ല എന്നൊക്കെ .. പരിസരം ഈർപ്പം ഉള്ളത് ആണ്.ഞാൻ എന്ത് ചെയ്യണം..
likes
3
comments
9

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെയ്യാം.. വീണ്ടും പണി ചെയ്യാൻ bonding വേണ്ടുന്ന ഭാഗത്ത് chemical ഉണങ്ങുന്നതിന് മുൻപ് അല്പം fine sand spray ചെയ്യുക.

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ഒരു കുഴപ്പവുമില്ല ചെയ്തില്ലെങ്കിലേ പ്രശ്നം ഉള്ളൂ. കുറഞ്ഞ റേഞ്ചിൽ ചെയ്യാൻ bitufix ഉപയോഗിക്കാം മീഡിയം റേഞ്ചിൽ STP TARFELT LM എന്ന ഉല്പന്നം ആണ് നല്ലത്. നല്ല രീതിയിൽ ചെയ്യാൻ Fosroc Nitoproof 100/120 അടിക്കുക. പിന്നെ DPC ചെയ്യാൻ ഏറ്റവും നല്ലത് Bitumen (App) membrane waterproofing method ആണ്. Checkout designs added by MGM Waterproofing CONSTRUCTION CHEMICALS on Kolo https://koloapp.in/posts/1629330405

Ramzy Thahir
Ramzy Thahir

Contractor | Kollam

ഈർപ്പമുള്ള പ്രദേശമാണെങ്കിൽ ബിറ്റുഫിക്സ് പോലുള്ള കോട്ടിംഗ് നൽകുന്നത് നല്ലതാണ് basement ന്റെ outerside ൽ പ്ലാസ്റ്ററിംഗ് ന് ശേഷം bitufix apply ചെയ്യുക. basement ന്റെ inside ൽ ബെൽറ്റ് / പ്ലിന്ത് ബീം ചെയ്ത ഭാഗത്ത് മാത്രം എർത്ത് മണ്ണ് ഫില്ല് ചെയ്യുന്നതിന് മുമ്പ് bitufix apply ചെയ്യുക. ഇഷ്ടിക വയ്ക്കുന്ന മുകളിലെ പ്രതലത്തിൽ bifufix കോട്ടിംഗ് പോലുള്ളവ കൊടുക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരത്തിൽ coating ന് ഉപയോഗിക്കുന്ന മെറ്റീരിയൽ സ് പലതും ടാർ ബേസ് compound കളാണ് വരുന്നത് . ഭാവിയിൽ കെട്ടിന്റെ ഉറപ്പിനെ ബാധിക്കാൻ സാധ്യത ഉണ്ട്. basement ൽ മണ്ണ് ഫിൽ ചെയ്യുമ്പോൾ ബെൽറ്റ് / plinth beam ലെവലിന് മുകളിൽ പോകാതിരിക്കാൻ ശ്രദ്ധിക്കുക

Afsar  Abu
Afsar Abu

Civil Engineer | Kollam

no problm, plinth beam, underground structure എന്നിവയിൽ ഒക്കെ apply ചെയ്യാൻ ആണ് ഇത് use ചെയ്യുക, ബലക്കുറവ് ഒന്നും ഉണ്ടാകില്ല

Thamby
Thamby

Building Supplies | Ernakulam

mericon designers
mericon designers

Water Proofing | Wayanad

ബെൽറ്റ് കോൺക്രീറ്റ്, പ്ലിന്ത് ബീം ഇവയിൽ നേരിട്ട് ഡാം റൈസ് ഉണ്ടാകുന്നത് എവിടെയെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടോ ആരെങ്കിലും എവിടെയെങ്കിലും എന്നെങ്കിലും കണ്ടിട്ടുണ്ടോ പണിത തീർന്നിട്ടുള്ള വീടുകളുടെ ഭിത്തികളിൽ ഭിത്തികളിൽ അടിഭാഗത്ത് നനവ് വരുന്നതിനുള്ള കാരണം ഇത്തരത്തിലുള്ള ഡാം റൈസ് ആണ് എന്ന് ആർക്കെങ്കിലും ഉറപ്പുണ്ടോ വിറ്റമിൻ ലുക്കിഡ് ചില കമ്പനികൾ വാട്ടർപ്രൂഫ് ആണ് എന്ന് പറയുന്നുണ്ടെങ്കിലും അത് പൂർണ്ണമായും ശരിയല്ലഎന്നാണ് എൻറെ അറിവ് എന്നാൽ നല്ല വാട്ടർ റെസിസ്റ്റുള്ള കോട്ടിങ് ആണ് ബിറ്റുമിൻ ലിക്വിഡുകൾ 40 ഡിഗ്രി സെൽഷ്യസ് ചൂടിന് മുകളിൽ താങ്ങാനുള്ള ശേഷി വിറ്റമിൻ കോട്ടിങ്ങുകൾക്ക് ഇല്ല അതിനാൽ അതിൻറെ മുകളിൽ മണൽ സ്പ്രേ ചെയ്യണം എന്നു പറയുന്നതിൽ എന്തെങ്കിലും ഗുണം ഉണ്ടോ അതുമല്ല ബിറ്റുമിൻ ലിക്വിഡുകൾ ഇതുപോലെ ബെൽറ്റിന്റെ മൂന്നു ഭാഗം ഭാഗത്തും അടിക്കുന്നത് കൊണ്ടുള്ള പ്രയോജനം എന്താണ് അഥവാ വിറ്റമിൻ ലിക്വിഡുകൾ ഡാം റൈസ് തടയും എന്നുണ്ടെങ്കിൽ കോൺക്രീറ്റ് പ്രതലത്തിന് ഏറ്റവും മുകളിൽ മാത്രം പോരെ ഭിത്തിയുടെ അടിഭാഗം നനഞ്ഞിരിക്കുന്ന പല വീടുകളിലും റിപ്പയർ ചെയ്ത് ഉള്ള അറിവിൽ നിന്ന് മറ്റു രണ്ടു വ്യത്യസ്ത കാരണമാണ് എനിക്ക് കാണാൻ കഴിഞ്ഞത്

Prakriti  Builders pvt ltderet
Prakriti Builders pvt ltderet

Contractor | Ernakulam

കുറഞ്ഞ സമയത്തിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഉയർന്ന ഗുണനിലവാരത്തിലുള്ള വീടുകളും കൊമേഴ്‌സ്യൽ ബിൽഡിങ്ങുകളും നിർമ്മിച്ചു നൽകുന്ന ഈ കാലഘട്ടത്തെ ട്രെൻഡി ബിൽഡേർ ആയ prakriti ബിൽഡേഴ്‌സ് (P )Ltd നല്കുന്ന സ്വാതന്ത്രദിന & പൊന്നോണ ബമ്പർ സമ്മാനം 2% മുതൽ 10% വരെ സ്പെഷ്യൽ ഡിസ്‌കൗണ്ട് " സ്വന്തമായി 4 (നാല് ) സെന്റ്സ് സ്ഥാലമുള്ളവർക്കു വെറും 6% പലിശ നിരക്കിൽ 75% ലോൺ ഓടെ വീട് നിർമിച്ചു നൽകുന്നു. more details please contact: 7592978222

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

Checkout designs added by Smartcare waterproofing on Kolo https://koloapp.in/posts/1629364691

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

cheunnathanu nallathu , cheunnakondu oru problem illa

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store