hamburger
syamala devi

syamala devi

Home Owner | Alappuzha, Kerala

hi, വീടിൻ്റെ പണി full contract ആയി koduthirikkuva..total area 2300 sqft. ഇപ്പൊൾ lintel വരെ ആയി... പക്ഷേ ഞങ്ങൾക്ക് ഇപ്പൊൾ first floor inte hall size (700cm*355cm) ഒരുപാട് വലുതായി തോന്നുന്നു. അത് കുറയ്ക്കണം എന്നുണ്ട്...agreement il 2300sqft ആണ്. ഇപ്പൊൾ changes പറയുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ... എങ്ങനെ ആണ് ഇതിൻ്റെ rules...how they may react to it..avar elevation design ചെയ്തു so changes വരുത്തുന്നത് കൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ?
likes
4
comments
7

Comments


PRAKASAN Panangavil
PRAKASAN Panangavil

Contractor | Kozhikode

ഒന്നിച്ചിരുന്ന് സംസാരിച്ചു ശരിയാക്കാവുന്നതാണ്

Lakshya  Builders
Lakshya Builders

Contractor | Thiruvananthapuram

Make double height on the hall area. Talk to them. They will give you solutions.

Sayooj Surendran
Sayooj Surendran

Civil Engineer | Wayanad

ഇനിയും വൈകാതെ പറയുന്നതാവും നല്ലത്.പക്ഷെ ലിന്റൽവരെ ആയ സ്ഥിതിക്ക് ലിവിങ് ഏരിയ വേറെതെങ്കിലും യൂട്ടിലിറ്റി സ്പേസ് ആയി ഉപയോഗിക്കുകയെ നിവൃത്തിയുള്ളൂ.സാധാരണ കൂട്ടിച്ചേർക്കലുകളും പൊളിച്ചുപണികളും ഒരു പരിധിക്കപ്പുറം additional work ആയാണ് കണകാക്കറ്.Its also depends on the Engieer/Contractor.ഫ്രണ്ട് ഇലവേഷനെ ഈ മാറ്റം ബാധിക്കുമോയെന്നു പ്ലാൻ & 3d കണ്ടാലേ പറയാൻ കഴിയൂ.

Unaize Ks
Unaize Ks

Contractor | Kottayam

nth kuzhapam paniyunnadin munne parayu bro .

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

I am doing work in Alappuzha , chengannur - contact - 99-46-36-43-68 . ഇങ്ങനെ ഒരു issue ഉണ്ടായാൽ , contract agreement ലെ clause കൾ പഠിയ്ക്കേണ്ടതായിട്ടുണ്ട് .പരസ്പരം , മദ്ധ്യസ്ഥനായ engineer ഇടപെട്ട് ചർച്ച ചെയ്ത് resolve ചെയ്യണം .

syam kumar
syam kumar

Civil Engineer | Alappuzha

plan ayakku.watsapp number 9497532939

Radhakrishnan Radha
Radhakrishnan Radha

Contractor | Palakkad

പ്ലാൻ അയക്കൂ. വാട്സ്ആപ്പ് നമ്പർ 7736762039

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store