hamburger
Dil V

Dil V

Home Owner | Kottayam, Kerala

ആഞ്ഞിലി വെച്ച് ജനൽ കട്ടിള ചെയുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
likes
0
comments
11

Comments


KAREKADU  CONSTRUCTIONS
KAREKADU CONSTRUCTIONS

Contractor | Alappuzha

ആഞ്ഞിലി കട്ടിള ആയി ഉപയോഗിക്കുവാൻ ഏറ്റവും നല്ല തടിയാണ്, നല്ല തടി നോക്കി എടുക്കുക, പിന്നെ പാളികൾ പണിയുമ്പോൾ ആഞ്ഞിലി ഉപയോഗിക്കാൻ പാടില്ല

PRAKASH KV
PRAKASH KV

Carpenter | Pathanamthitta

ഒരു കുഴപ്പവും ഇല്ല വണ്ണം ഉള്ള തടി ആകണം എന്നു മാത്രം

Robin George Roy Chuzhukunnil
Robin George Roy Chuzhukunnil

Civil Engineer | Pathanamthitta

നല്ല തന്നെയാണ്. കട്ടള ജനൽ ഫ്രെയിം എന്നിവയ്ക്ക് യൂസ് ചെയ്യാൻ പറ്റുന്നത് ആണ്. ജനൽ പാളികൾ കഥക് പാളികൾ എന്നിവയ്ക്ക് കഴിവതും യൂസ് ചെയ്യാതിരിക്കുക

kumar vr
kumar vr

Carpenter | Malappuram

നല്ലതാണ്. ആഞ്ഞിലി ഭാരം താങ്ങാൻ കഴിവുള്ള മരമാണ്. പഴയ വീടുകളുടെ തട്ടിന്റെ തുലാം, കട്ടിള, ജനൽ എന്നിവഈ മരം ഉപയോഗിച്ച് പണിതിരുന്നു. പക്ഷെ വാതിൽ പൊളി, ജനൽ പൊളി തുടങ്ങിയ കനം കുറഞ്ഞ ഉരുപ്പടികൾക്ക് അനുയോജ്യമല്ല

Sudarsanan Narayanan
Sudarsanan Narayanan

Carpenter | Thiruvananthapuram

മരം ഏതുമാകട്ടെ കാതൽ ഉറച്ച താണെങ്കിൽ ഒന്നും ചെയ്യില്ല

Sudarsanan Narayanan
Sudarsanan Narayanan

Carpenter | Thiruvananthapuram

വച്ചാൽ ചുമരിനുള്ളിൽ ഇരിക്കില്ല ഓടിപ്പോവും

ബാലചന്ദ്രൻ ബാലു
ബാലചന്ദ്രൻ ബാലു

Carpenter | Thrissur

വണ്ണം ഉണ്ടായിട്ടു കാര്യമില്ല

ബാലചന്ദ്രൻ ബാലു
ബാലചന്ദ്രൻ ബാലു

Carpenter | Thrissur

ആഞ്ഞലി നല്ല മരം പക്ഷെ മൂപ്പ് ഉണ്ടാകണം. അല്ലെങ്കിൽ നല്ലതല്ല

ideal enterprise
ideal enterprise

Carpenter | Malappuram

no

Dil V
Dil V

Home Owner | Kottayam

ok

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store