hamburger
RETHEESH AR

RETHEESH AR

Home Owner | Alappuzha, Kerala

കന്നി മാസത്തിൽ കട്ടിള വെയ്ക്കുന്നതിൽ കുഴപ്പം ഉണ്ടോ
likes
1
comments
9

Comments


Najeeb PK
Najeeb PK

Civil Engineer | Alappuzha

പലർക്കും പല വിശ്വാസങ്ങളാണ്. സാങ്കേതികമായി കുഴപ്പമില്ല. പണവും പണിക്കാരും റെഡി ആയാല് ഏത് പണിയും എപ്പോഴും ചെയ്യാം, കാലാവസ്ഥ അനുകൂലമാവണം, ആവശ്യമായ അനുമതികൾ ലഭിച്ചിരിക്കണം

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

എല്ലാം ഈശ്വരൻ നടത്തി തരുന്നത് വെറുതെ അങ്കലാപ്പുണ്ടാക്കുന്ന കാര്യങ്ങൾ ഭാവനയിൽ സൃഷ്ടിച്ച് നിങ്ങൾ ഏറെ പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന നല്ല കാര്യം ഏറെ സന്തോഷം തരുന്ന ആ ചടങ്ങ് ഒരു മാസത്തിന്റെ പേരിൽ വെച്ചു താമസിപ്പിക്കണോ

Unni Parameswaran
Unni Parameswaran

Contractor | Alappuzha

കന്നി മാസം കോൺ മസമയത്തിനലാണ് കൊള്ളില്ല എന്ന് പറയുന്നത് പുതിയ നിർമ്മിതി തുടങ്ങരുത് എന്നെ ഉള്ളൂ തുടങ്ങിയ നിർമിതിയിൽ പണികൾ തുടരാം

renju a  g
renju a g

Building Supplies | Thrissur

Renju..mason..no

Unni Parameswaran
Unni Parameswaran

Contractor | Alappuzha

no

Shan Tirur
Shan Tirur

Civil Engineer | Malappuram

കുഴപ്പമില്ല

irshad irsha
irshad irsha

Contractor | Malappuram

ഇല്ല

UBIKA Home Solutions
UBIKA Home Solutions

Contractor | Alappuzha

no pblm

jaya kumar
jaya kumar

Contractor | Thiruvananthapuram

കന്നിമാസത്തിൽ പാടില്ല എന്നാണ്. നിങ്ങളുടെ ഇഷ്ടം പോലെയാവട്ടെ. തുലാം നല്ലതാ.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store