hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

കന്നിമൂലയിൽ കിണർ വന്നാൽ കുഴപ്പം ഉണ്ടോ ?
likes
2
comments
7

Comments


Manoj Madhav
Manoj Madhav

Civil Engineer | Kottayam

കന്നി മൂലയിൽ കിണർ ആകാം. കുഴപ്പമില്ല. പക്ഷെ വളരെ ശുദ്ധമായി ഉപയോഗിക്കണം. ലേഡീസ് പീരിയഡ് നാളുകളിൽ വെള്ളം കോരൻ പാടില്ല. അങ്ങിനെ കോരിയൽ വെള്ളം കുടിക്കാൻ ഉപയോഗിക്കാൻ പറ്റാതെ വരും. അതുപോലെ തന്നെ നോൺ veg കഴിച്ചിട്ടോ മദ്യപിച്ചിട്ടോ വെള്ളം കോരുകയോ അടുത്ത് പോവുകയോ ചെയ്യാതിരിക്കുക.

dk Laterite cladding
dk Laterite cladding

Flooring | Malappuram

വാസ്തു പ്രകാരം പാടില്ല...

Prasanth  വെഞ്ഞാറമൂട്
Prasanth വെഞ്ഞാറമൂട്

Electric Works | Thiruvananthapuram

കന്നിമൂല കുഴിഞ്ഞു കിടന്നാൽ കരകയറ്റം പാടാണ് വിശ്വാസം ഉണ്ടെങ്കിൽ വിശ്വസിക്കാം വടക്ക് കിഴക്ക് ബെറ്റർ

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

എവിടെ കുടിച്ചാലും വെള്ളം കിട്ടിയാൽ മതി

Shan Tirur
Shan Tirur

Civil Engineer | Malappuram

ഇല്ല

Akash  Architect
Akash Architect

Architect | Ernakulam

Depending slope on site. and context

Rakesh K
Rakesh K

Interior Designer | Thrissur

ശരിക്കും വടക്കുകിഴക്ക് ആണ് കിണറിൻ്റെ സ്ഥാനം..എങ്കിലും ഭൂമിയുടെ കിടപ്പ് അനുസരിച്ച് വേണമെങ്കിൽ മാറ്റം വരുത്താവുന്നതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store