hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

താഴത്തെ ബെഡ്‌റൂമിന് മുകളിൽ തന്നെ മുകളിലത്തെ ബാത്രൂം വന്നാൽ കുഴപ്പം ഇണ്ടോ ?.
likes
1
comments
6

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Gopalakrishnan G
Gopalakrishnan G

Contractor | Alappuzha

പ്ലാൻ കണ്ടിരുന്നുവെങ്കിൽ? എന്തായാലും ബഡ് റൂമിന്റെ തൊട്ടു മുകളിൽ ടൊയ്ലറ്റ് വരുന്നത് നല്ലതല്ല, ഏതെങ്കിലും തരത്തിലുള്ള" ലീക്കിംഗ്" ഉണ്ടായാൽ ബുദ്ധിമുട്ടാകും , ശ്രദ്ധിക്കുക..

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

മുകളിലേ നിലയിലേ ബാത്ത്റൂം നല്ലവണ്ണം വാട്ടർ പ്രൂഫ് ചെയ്യുക.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

അത് വേണ്ടാ താഴത്തെ ബാത് റൂമിന്റെ അതെ ഭിത്തിയിൽ അതെ ങ്ങളവിൽ പണിയുക വൈപ്പുകൾ ഒഴിഞ്ഞ സൈഡു വിഴി താഴെത്തെ പൈപ്പിലോട്ട് കണക്ട് ചെയ്യാം ബാത് റൂമിലെ എല്ലാ ഫിറ്റിംഗ് സുകളും തമ്മിൽ കണക് ട് ചെയ്യാൻ എളുപ്പം മാറ്റി ചെയ്താൽ ചില് കൂടുതൽ എക്സ്ട്രാ ബീമൊക്കെ കൊടുക്കണം

Mithi Architects
Mithi Architects

Architect | Wayanad

kozhapamilla water proof cheyyanam. ennirunnalum thazhathe bathroominte athe positionil thanne mukalileyum bathroom kittuvonn nokkuva.

Afsar  Abu
Afsar Abu

Civil Engineer | Kollam

nop, proper ആയി waterproof ചെയ്യാൻ മറക്കരുത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store