എനിക്ക് ഇത് പോലെയാണ് ലഭിച്ചിട്ടുള്ളത്. പഴയ survey number ൽ തോട്ടം ആയിരുന്നു. പുതിയതിൽ അസ്ഥിര പുഞ്ച എന്നാണ് ഉള്ളത്. വില്ലേജ് office ൽ ചോദിച്ചപ്പോൾ യാതൊരു കുഴപ്പവും ഇല്ല എന്നാണ് പറഞ്ഞത്. നിലം അല്ലെങ്കിൽ നഞ്ച ആണെങ്കിൽ മാത്രമാണ് കുഴപ്പം എന്നാണ് പറഞ്ഞത്. ഞാൻ പഞ്ചായത്തിൽ plan approval ന് കൊടുക്കാൻ പോകുന്നതേ ഉള്ളു
sarin b p
Photographer | Kannur
പുഞ്ച എന്നത് normally dry land ആണ്. നഞ്ച എന്നത് wet land ഉം . dry land ൽ construction ന് യാതൊരു തടസ്സവും ഇല്ല എന്നതാണ് എന്റെ അറിവ്