Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
ANSHAD shad
Home Owner | Thrissur, Kerala
കുഴൽ കിണർ കുത്തി തരുന്നവർ ഇണ്ടോ
0
0
More like this
JOJI Joseph
Building Supplies
കുഴൽ കിണർ ചെയ്യുന്നർ ഉണ്ടോ.. സ്ഥലം എറണാകുളം നെട്ടൂർ
Deepak Rajendran
Home Owner
എൻറെ വീട്ടിൽ സിംഗിൾ ഫേസ് കണക്ഷൻ ആണ് ഉപയോഗിക്കുന്നത്? .കുഴൽ കിണർ കുഴിക്കാൻ പോവുകയാണ് ത്രീഫേസ് കണക്ഷൻ ആവശ്യമുണ്ടോ ഇതിന്?
Nahas Otp
Home Owner
ഞാൻ 5send സ്ഥലം വാങ്ങി എനിക്ക് വീട് വെക്കണം ആദ്യം ഞാൻ എന്താണ് ചെയ്യേണ്ടത് കുഴൽ കിണർ അടിക്കണം എനിക്ക് ആദ്യം മുതൽ എന്ത് ചെയ്യണമെന്ന് പറഞ്ഞുതരാവോ 🙏🙏pls
MARSHAL AK
Home Automation
wall papper ചെയ്യുന്നവർ ഇണ്ടോ..?
azad padikkal
Home Owner
വസ്തു അളന്ന് പ്ലോട്ടാക്കി തിരിച്ച് സ്കെച്ച് റെഡിയാക്കി തരുന്നവർ pls contact (tirur area)
santhoshkumar M
Home Owner
എറണാകുളം പറവൂർ ഭാഗത്ത് കുഴൽ കിണർ ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ
Subin C B
Home Owner
കുഴൽ കിണർ താത്തിയത് ഉപ്പിന്റെ പിന്നെ അംശം ചെറുതായിട്ട് ഉണ്ട് എന്തെങ്കിലും പരിഹാരമാർഗ്ഗം ഉണ്ടോ വീടുപണിക്ക് വെള്ളം എടുത്താൽ പ്രശ്നമാണോ
Sidharth Satheendran
Home Owner
വീടിനു ഫസ്റ്റ് ഫ്ലോർലെ ടൈൽ ഇപ്പൊ ലേ ചെയ്തേ ഉള്ളൂ.പക്ഷെ അതിനു മേലെ ഒരു വാട്ടർ മാർക്ക് പോലെ വരുന്നു ഡയറക്റ്റ് സ്പോട് ആവുന്നില്ലേലും ശ്രദ്ധിച്ചു നോക്കിയാൽ കാണാൻ പറ്റുന്നുണ്ട്. ടൈൽ ക്ലീനർ യൂസ് ചെയ്തിട്ടും മാറ്റം ഒന്നും ഇല്ല. കുഴൽ കിണർ അല്ല ഉപയോഗിക്കുന്നെ. ടൈൽ നു പുറത്ത് ഒരു കോട്ടിങ് പോലെയാ കാണുന്നെ. ടൈൽ ന്റെ കുഴപ്പമാണോഅതോ വേറെന്തെങ്കിലും ആണോ?ഇതിൽ ഇനി എന്താ ചെയ്യാ? ഇത് ഒഴിവാക്കാൻ പറ്റുമോ?
MARSHAL AK
Home Automation
gypsum models വരക്കുന്നവർ ഇണ്ടോ..?
Ishq pigeon loft S
Home Owner
ചെങ്കല്ല് ഇറക്കിത്തരുന്ന വർ ഇണ്ടോ തൃശ്ശൂർ നല്ല കല്ല് വേണം.
nazeer nazeer
Home Owner
പുതിയ ചുമര് നനക്കാൻ കുഴൽ കിണർ വെള്ളം ഉപയോഗിക്കാൻ പറ്റുമോ
Sajeevan P K
Home Owner
എൻറെ വീട്ടിൽ സിംഗിൾ ഫേസ് കണക്ഷൻ ആണ് ഉപയോഗിക്കുന്നത്? .കുഴൽ കിണർ കുഴിക്കാൻ പോവുകയാണ് ത്രീഫേസ് കണക്ഷൻ ആവശ്യമുണ്ടോ ഇതിന്?.
MUHAMMED BILAL
Home Owner
കിണർ ഡിസൈൻ ചെയ്യുന്ന ആരെങ്കിലും ആലുവ ഭാഗത്തു ഇണ്ടോ
jasmin ahammedn
Home Owner
മാർബിൾ ഇട്ട തറയിൽ കുത്തി പൊട്ടിക്കാതെ പുറമെ ടൈൽ വിരിക്കാൻ പറ്റുമോ. നിലവിൽ ഉള്ളത് കുറഞ്ഞ kwality മാർബിൾ ആണ്. ആകെ കറയും ചിന്നാലും.
Manoj Anugraha Agencies
Building Supplies
പാലക്കാട് ടൗണിൽ അടുക്കളയുടെ മര കട്ടിള മാറ്റി ഇരുമ്പ് കട്ടിള സെറ്റ് ചെയ്തു തരുന്നവർ ഉണ്ടോ
Asif Ali
Home Owner
ഒമ്പതെ കാൽ സെന്റ് ആണ് ലാൻഡ് ഏരിയ.. ഏകദേശം സൈഡ് ൽ ആയി കുഴൽ കിണർ ഉണ്ട്. 1300 sqfeet ൽ കൂടാത്ത ഒരു പ്ലാൻ തരുമോ??
Nahas Otp
Home Owner
എനിക്ക് 5സെന്റിൽ 800sq house വെക്കണം എത്രചെലവ് വരും pinne കുഴൽ കിണർ അടിക്കണം 130ൽ കിട്ടുമെന്നാണ് പറയുന്നത് അതിനു എത്രെവരും എനിക്ക് tottal എത്രെവരും
Shafeeq shafe
Home Owner
ഒരു ആഴ്ച മുൻപ് കുഴൽകിണർ 410 അടി അടിച്ചു നിർബാഗ്യവശാൽ വെള്ളം കണ്ടില്ല. ഇപ്പോൾ വെള്ളം ഉണ്ടോന്നറിയാൻ ഒരു കയർ കെട്ടി ഇറക്കി നോക്ക്യപ്പോൾ 280 അടിയോളം വെള്ളം ഉണ്ട്. വെള്ളം കാണാത്ത കിണറ്റിലും സാധാരണ ഇത്രെയൊക്കെ വെള്ളം വരാറുണ്ടോ. വീട്ടുപയൊഗതിനുളള വെള്ളം കിട്ടാൻ ചാൻസുണ്ടോ. കിണർ മുഴുവനായും പാറയാണ്.
MARSHAL AK
Home Automation
തൃശൂർ ജില്ലയിൽ ജിപ്സം labour contract ചെയ്യുന്നവർ ഇണ്ടോ.....
Jojo George
Home Owner
അങ്കമാലി ചാലക്കുടി ബാഗത്തു വീടിന്റെ ഓടും പട്ടിയും എറക്കി തരുന്നവർ ഉണ്ടെങ്കിൽ ബന്ധപ്പെടുക. കരാർ എടുക്കുന്നവർ
Join the Community to
start finding Ideas &
Professionals