1. ഡിസൈനർ/ ആർക്കിടെക്ട്/ എൻജീനീയറെ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ഇഷ്ടവീടിന് ചേരുന്നവരാണോ എന്നു നോക്കണം. കന്റെംപ്രറി വീടിൽ എക്സ്പർട്ട് ആയവരെ വച്ച് ട്രഡീഷന ൽ വീട് മനസ്സിനൊത്ത് ഒരുക്കാനായില്ലെന്നു വരും. ബന്ധു വോ സുഹൃത്തോ നിർദേശിച്ച ഡിസൈനർ എന്നതാകരുത് ഡിസൈനറെ തിരഞ്ഞെടുക്കുന്ന മാനദണ്ഡം.
2. വീട്ടുകാരുമായി ചർച്ച നടത്താൻ സമയവും സന്നദ്ധതയുമുള്ള ഡിസൈനറെ വേണം തിരഞ്ഞെടുക്കാൻ. നിങ്ങളുടെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകി മികച്ച ഡിസൈൻ ഒരുക്കുന്നവരായിരിക്കണം അവർ. ഡിസൈനർ ചെയ്ത മുൻവർക്കുകൾ കണ്ടിഷ്ടപ്പെട്ട ശേഷം മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
3. നിങ്ങളുടെ ബജറ്റും ഇഷ്ടങ്ങളും അറിയിച്ച ശേഷം മികച്ച ഹോം ഡിസൈനിനായി കാ ത്തിരിക്കുക. നേരത്തേ വെട്ടി സൂക്ഷിച്ച ര ണ്ടോ മൂന്നോ ചിത്രങ്ങളും റഫറൻസായി നൽകാം. ഡി സൈനർ ചെയ്യുന്നത് ക്രിയേറ്റീവ് വർക്ക് ആണ് എന്നു മന സ്സിലാക്കി വേണ്ട സമയം നൽകണം. ധൃതിപിടിക്കുന്നത് ഡിസൈനിങ്ങും വീടുനിർമാണവും കുഴപ്പത്തിലാക്കും.
4. ഡിസൈനർ ഫസ്റ്റ് റഫ് സ്കെച്ച് വരച്ചു നൽകി യാൽ അത് വിശദമായി പരിശോധിക്കുക. അഭിപ്രായങ്ങളും ഉൾപ്പെടുത്തണമെന്നാഗ്രഹിക്കുന്ന മാറ്റങ്ങളും ഈ ഘട്ടത്തിൽ പറയുക.
5. റഫ് സ്കെച്ചിൽ തന്നെ വാസ്തു വിദഗ്ധനെ വീടിന്റെ പ്ലാൻ കാണിച്ച് ഉത്തമമാണോ എ ന്നു നോക്കാം. എല്ലാം തീരുമാനിച്ച ശേഷം പിന്നീട് മാറ്റി പണിയുമ്പോൾ സമയവും പണവും നഷ്ടമാകും. ഇതു പരിഹരിക്കാനാണ് റഫ് സ്കെച്ചിൽ വാസ്തു വിലയിരുത്തുന്നത്
Contact us at 807.804.58.51 for architectural design works. We'll design residential buildings mainly considering the site features and climatological features of the location, cost effectively. Checkout my profile and contact us if interested.
FAITH BUILDERS G
Contractor | Kollam
mispa--malappuram plz
iHsaN MoiDeen
Civil Engineer | Malappuram
1. ഡിസൈനർ/ ആർക്കിടെക്ട്/ എൻജീനീയറെ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ഇഷ്ടവീടിന് ചേരുന്നവരാണോ എന്നു നോക്കണം. കന്റെംപ്രറി വീടിൽ എക്സ്പർട്ട് ആയവരെ വച്ച് ട്രഡീഷന ൽ വീട് മനസ്സിനൊത്ത് ഒരുക്കാനായില്ലെന്നു വരും. ബന്ധു വോ സുഹൃത്തോ നിർദേശിച്ച ഡിസൈനർ എന്നതാകരുത് ഡിസൈനറെ തിരഞ്ഞെടുക്കുന്ന മാനദണ്ഡം. 2. വീട്ടുകാരുമായി ചർച്ച നടത്താൻ സമയവും സന്നദ്ധതയുമുള്ള ഡിസൈനറെ വേണം തിരഞ്ഞെടുക്കാൻ. നിങ്ങളുടെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകി മികച്ച ഡിസൈൻ ഒരുക്കുന്നവരായിരിക്കണം അവർ. ഡിസൈനർ ചെയ്ത മുൻവർക്കുകൾ കണ്ടിഷ്ടപ്പെട്ട ശേഷം മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. 3. നിങ്ങളുടെ ബജറ്റും ഇഷ്ടങ്ങളും അറിയിച്ച ശേഷം മികച്ച ഹോം ഡിസൈനിനായി കാ ത്തിരിക്കുക. നേരത്തേ വെട്ടി സൂക്ഷിച്ച ര ണ്ടോ മൂന്നോ ചിത്രങ്ങളും റഫറൻസായി നൽകാം. ഡി സൈനർ ചെയ്യുന്നത് ക്രിയേറ്റീവ് വർക്ക് ആണ് എന്നു മന സ്സിലാക്കി വേണ്ട സമയം നൽകണം. ധൃതിപിടിക്കുന്നത് ഡിസൈനിങ്ങും വീടുനിർമാണവും കുഴപ്പത്തിലാക്കും. 4. ഡിസൈനർ ഫസ്റ്റ് റഫ് സ്കെച്ച് വരച്ചു നൽകി യാൽ അത് വിശദമായി പരിശോധിക്കുക. അഭിപ്രായങ്ങളും ഉൾപ്പെടുത്തണമെന്നാഗ്രഹിക്കുന്ന മാറ്റങ്ങളും ഈ ഘട്ടത്തിൽ പറയുക. 5. റഫ് സ്കെച്ചിൽ തന്നെ വാസ്തു വിദഗ്ധനെ വീടിന്റെ പ്ലാൻ കാണിച്ച് ഉത്തമമാണോ എ ന്നു നോക്കാം. എല്ലാം തീരുമാനിച്ച ശേഷം പിന്നീട് മാറ്റി പണിയുമ്പോൾ സമയവും പണവും നഷ്ടമാകും. ഇതു പരിഹരിക്കാനാണ് റഫ് സ്കെച്ചിൽ വാസ്തു വിലയിരുത്തുന്നത്
Shan Tirur
Civil Engineer | Malappuram
sir plot details koodi ulpeduthu requirements venam
Baiju s baiju s
Mason | Thiruvananthapuram
1300 sqft 3bed3bath living famile living xxxx kichan
Bricks and Wires
Architect | Kozhikode
Kindly contact us on 799.4567.055 for a quote for the design. we will be happy to help you. 😊.
Mohammed Ali
Civil Engineer | Malappuram
pilot ന്റെ details send ചെയ്യു..8xxxxxxxxxx5
Ar Ifthikhar Ahmad
Architect | Kollam
Contact us at 807.804.58.51 for architectural design works. We'll design residential buildings mainly considering the site features and climatological features of the location, cost effectively. Checkout my profile and contact us if interested.
AJAY KUMAR VP
Civil Engineer | Malappuram
sir poltinte details send cheyu contact 62820-87273