hamburger
Shafeeq shafe

Shafeeq shafe

Home Owner | Palakkad, Kerala

ഒരു ആഴ്ച മുൻപ് കുഴൽകിണർ 410 അടി അടിച്ചു നിർബാഗ്യവശാൽ വെള്ളം കണ്ടില്ല. ഇപ്പോൾ വെള്ളം ഉണ്ടോന്നറിയാൻ ഒരു കയർ കെട്ടി ഇറക്കി നോക്ക്യപ്പോൾ 280 അടിയോളം വെള്ളം ഉണ്ട്. വെള്ളം കാണാത്ത കിണറ്റിലും സാധാരണ ഇത്രെയൊക്കെ വെള്ളം വരാറുണ്ടോ. വീട്ടുപയൊഗതിനുളള വെള്ളം കിട്ടാൻ ചാൻസുണ്ടോ. കിണർ മുഴുവനായും പാറയാണ്.
likes
32
comments
11

Comments


Sudheesh K
Sudheesh K

Home Owner | Kozhikode

ഡെയിലി motor വെച്ച് അടിച്ചു നോക്കിയാൽ അറിയാം ഉറവ കൂടുതൽ ഉണ്ടോ ന്ന്

manu unni
manu unni

Plumber | Thiruvananthapuram

അതിൽ ഒക്സിജന്റെ അളവ് നോർമൽ ആന്നോ എന്ന് ഒരു ലാബിൽ കൊടുത്തു ചെക്ക് ചെയ്തതിന് ശേഷം ഉപയോഗിക്കാം

shafi s r
shafi s r

Building Supplies | Ernakulam

ningal oru pani cheyyoo thalkkaalam reppayar cheyyunna oru mottar konduvechittu chekku cheythu tharum mottorum pippum vayarellam medichu bhayankara expens aanu medichittu nammal chila samayangalil viyarppu nilkkaarundu 250 adi vellam nikkunnathu chilappol verpadine vellam kazhinjaal theerum. appo nammal chekku cheythittu namukku kure tim vellam kittukayaanengil namukku dairyamaayittu namukku mottor vekkam enne alla ennundengil au 25 aavilla athukondu ningal oru tecneeshyane vilichittu thalkkaalam purathuninnu vaadakaykku fotto

Shan Tirur
Shan Tirur

Civil Engineer | Malappuram

വെള്ളം ഉണ്ടെങ്കിൽ നല്ല വെള്ളം തന്നെ ആവും. വെള്ളം ഒന്ന് Lab ടെസ്റ്റ്‌ ചെയ്ത് നോക്കിയിട്ട് കുടിവെള്ളത്തിന് എടുക്കാം.

akbar manappadam
akbar manappadam

Fabrication & Welding | Palakkad

3 തോട്ട പൊട്ടിക്ക് ഉറപ്പായും വെള്ളം ലഭിക്കും

Anish ET
Anish ET

Electric Works | Pathanamthitta

1 വർഷം കിണർ മുടിവെക്കുക

Haris Kokkarani
Haris Kokkarani

Electric Works | Malappuram

ഒരു ടെസ്റ്റ് പമ്പ് വച്ച് കുറച്ച് ദിവസം ഉണയോഗിച്ച് നോക്കൂ

Square angle  builders
Square angle builders

Contractor | Thiruvananthapuram

ഒരു കുഴപ്പവും ഇല്ല നല്ല വെള്ളം തന്നെയാവും......

PRAVI VGA
PRAVI VGA

Carpenter | Malappuram

എന്റെ വീട്ടിലും ഇതുപോലെ ആയിരുന്നു 300 അടി ആയിരുന്നു ഒരു ദിവസം 200 ലിറ്റർ വെള്ളം കിട്ടിയിരുന്നു ആരെങ്കിലും കൈയിൽ മോട്ടോർ ഉണ്ടെങ്കിൽ വാങ്ങി ഒരു വീക്ക്‌ ചെക്ക് ചെയ്ത് നോക്കു

Nidheesh M
Nidheesh M

Service Provider | Kozhikode

ഉപയോഗിക്കാം... ലാബിൽ ടെസ്റ്റ്‌ ചെയ്യണം... ഓക്സിജൻ അളവ് നോക്കണം...


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store