hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

മുകളിൽ നില പണിയുമ്പോൾ താഴത്തു ഭിത്തി വരാതെ ഇടതു മുകളിൽ ഭിത്തി വന്നാൽ എന്ത് ചെയ്യണം ? .
likes
0
comments
7

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പലരീതിയിൽ ( RCC beam , Steel - I beam ) അങ്ങനെ ഉണ്ടാകുന്ന concentrated load മറ്റ് ഭാഗങ്ങളിൽ കൂടി transmit ചെയ്യാം .ഒരു structural engineer ടെ സഹായം തേടുക.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

contact a structural engineer... ഇൻസ്‌റെഷ of a beam under side of slab may change the properties of slab and nature of ലോഡ്സ്

Poornima  k
Poornima k

Civil Engineer | Kozhikode

provide overbeams where wall is required in first floor

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

remedy depends on plan and utility

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

provide beam at two levels

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

ഭിത്തിയുടെ അടിയിൽ beam കൊടുക്കുക... സ്റ്റീൽ അല്ലെങ്കിൽ കോൺക്രീറ്റ്

Structure Lab
Structure Lab

Civil Engineer | Kozhikode

അവിടെ ഒരു beam കൊടുക്കണം. ഇത് മുകളിൽ project ചെയ്തു നിൽക്കും. അതിനാൽ ആ ചുമരിൽ വാതിൽ കൊടുക്കാൻ കഴിയില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store