Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Keshav Nair
Home Owner | Kottayam, Kerala
മുകൾ നില പണിയുമ്പോൾ piller ഇട്ടു പണിയുവാൻ പറ്റുമോ ?
1
2
Comments
Abhilash A T
Contractor | Kottayam
Dileep Raju
Contractor | Kottayam
thazhe undenkil
More like this
Keshav Nair
Home Owner
മുകൾ നില പണിയുമ്പോൾ piller ഇട്ടു പണിയുവാൻ പറ്റുമോ ?
Shine Jacob
Home Owner
മുകളിൽ നില പണിയുമ്പോൾ താഴത്തു ഭിത്തി വരാതെ ഇടതു മുകളിൽ ഭിത്തി വന്നാൽ എന്ത് ചെയ്യണം ? .
Renjith p s
Home Owner
രണ്ട് നില വീടിനു piller ഏതു സൈസ് rod ആണ് ഉപയോഗിക്കണ്ടത്... piller അടുത്തടുത്താണ് എന്നു പറഞ്ഞു കോൺട്രാക്ടർ ആദ്യം 12 mm ഇട്ടു പിന്നീട് മണ്ണ് ലെവൽ എത്തിയ ശേഷം rod സൈസ് ചെറുതാക്കി... ഇത് ശെരിയാണോ?
Shine Jacob
Home Owner
മൂന്ന് നില കെട്ടിടം പണിയുമ്പോൾ ഫൌണ്ടേഷൻ കൊടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
Arun Soman
Home Owner
AAC ഷീറ്റ് ഉപയോഗിച്ച് രണ്ടു നില വീട് ചെയ്യുവാൻ പറ്റുമോ ?
Ramakrishnan Narayanan
Home Owner
രണ്ടാം നില പണിയുമ്പോൾ അടുക്കളയുടെ മുകൾ ഭാഗത്തായി റൂം വരുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
Paul Joseph
Home Owner
വെട്ടുകല്ല് കൊണ്ട് തറ കെട്ടിയാൽ 2 നില വീട് പണിയുവാൻ പറ്റുമോ ?
Renjish R
Home Owner
പത്തനംതിട്ടയിൽ പ്രമടത് ഒരു വീട് പണിയുവാൻ ബെസ്മെന്റ് കെട്ടി ഇട്ടു.... ബാക്കി പണികൾ kattam കട്ടമായി ഏല്പിക്കുവാൻ താല്പര്യപ്പെടുന്നു.... പത്തനംതിട്ട യിൽ ഉള്ള കോൺട്രാക്ടർസ് പ്ലീസ് കമന്റ്
Akhil Joseph
Home Owner
കുറഞ്ഞ സ്ഥലത്തു വീട് പണിയുമ്പോൾ വാസ്തു കൃത്യമായി നോക്കാൻ പറ്റുമോ
Annamma P
Home Owner
ഇഷ്ടിക വച്ചു രണ്ടു നില വീട് പണിയുമ്പോൾ പണിയേണ്ട ഇഷ്ടിക എല്ലാം ഒരിടത്തു നിന്നു തന്നെ എടുക്കേണ്ടത് ഉണ്ടോ ?
Tyler Durdon
Home Owner
രണ്ടു നില പണിയുമ്പോൾ എത്ര ഇഞ്ച് bricks ആണ് ഉപയോഗിക്കേണ്ടത് ?
Deepa Prasad
Home Owner
ഭിത്തികളിൽ ഗ്ലാസ് work കൂടുതൽ ചെയ്താൽ മുകളിൽ മറ്റൊരു നില പണിയുവാൻ പറ്റുമോ ?
Meera K
Home Owner
മതില് പണിയുവാൻ ഫെറോസ്ലാബ് ഉപയോഗിക്കാൻ പറ്റുമോ ?
Tinu Nobin
Home Owner
80 സ്ക്വയർ ഫീറ്റ് ഓഫീസ് റൂം ഇന്റീരിയർ ചെയ്യാൻ എത്രയാകും അതിന്റെ മോഡൽസ് ഉണ്ടെങ്കിൽ ഇട്ടു തരാൻ പറ്റുമോ
sreejith c m
Building Supplies
ഫോട്ടോയിൽ കാണുന്ന ഭാഗം വളരെ ഓപ്പൺ ആയാണ് കിടക്കുന്നത്..സ്റ്റേയറിന്റെ മുകൾ ഭാഗം എന്തെങ്കിലും അർച്ച് കൊടുത്ത് ആ സ്പേസ് കുറക്കാൻ പറ്റുമോ സ്റ്റെയർ കയറുമ്പോൾ തലമുട്ടാത്ത രീതിയിൽ പിന്നേ ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുമ്പോൾ എന്തെങ്കിലും ഒരു മറയായി കൊടുക്കാൻ പറ്റുമോ കർട്ടനോ മറ്റോ
Bobby Roshan
Home Owner
ബീമുകൾ കൊടുക്കാതെ വാർത്താൽ രണ്ടാം നില പണിയുമ്പോൾ പ്രശ്നം ഉണ്ടാകുമോ ?
Nabeel Akram
Home Owner
പഴയ ഓടുപയോഗിച്ച് ഫില്ലർ സ്ലാബ് ടെക്നിക്കിൽ വീട് വാർത്താൽ അതിനു മുകളിൽ ഒരു നില കൂടി പണിയുവാൻ പറ്റുമോ.
Rajesh thampi
Home Owner
acc brick വീട് പണിയുമ്പോൾ ചുറ്റിനും 8ഇഞ്ച്, ഇട ഭിത്തി 6ഇഞ്ച് വച്ച് പണിതാൽ. മുകളിൽ വാർക്കാൻ പറ്റുമോ
Sunny Storil
Service Provider
# ഇതിന് മുകളിൽ ഒരു നില കൂടി പണിയുവാൻ ആഗ്രഹിക്കുന്നു കണ്ടംബറി മോഡൽ വേണ്ട പെട്ടെന്ന് പായൽ പിടിക്കും ഇടുക്കിയായതു കൊണ്ട് മഴ കൂടുതലാണ്
Divya Manoj
Home Owner
road ലെവലിൽ നിന്നും 10 അടി തായ്ച്ചയിൽ ഉള്ള സ്ഥലത്ത് piller ketti റോഡ് ലെവൽ വരുന്നതിന് ക്യാഷ് എത്ര ആകും, piller കെട്ടി ചെയ്യുന്നതാണോ അതോ താഴെ തന്നെ ചെയ്തു രണ്ടു നില പണിയുന്നതാണോ നല്ലത്, ക്യാഷ് കൂടുതൽ ആവുന്നത് ഏതിനായിരിക്കും
Join the Community to
start finding Ideas &
Professionals
Abhilash A T
Contractor | Kottayam
Dileep Raju
Contractor | Kottayam
thazhe undenkil