എറണാകുളത്തും സമീപ പ്രദേശങ്ങളിലും Soil test ചെയ്ത് SBC Confirm ചെയ്യാതെ G +1 ,G +2യും അതിൽ കൂടുതൽ നിലകളും ഉള്ള കെട്ടിടങ്ങൾ പണിയുന്നത് അഭികാമ്യമല്ല.Soil test ചെയ്യൂ അവർ തന്നെ താങ്കളുടെ കെട്ടിടത്തിനനുയോജ്യവും ലാഭകരവുമായ Foundation ശുപാർശ ചെയ്യും. Pile foundation ചെയ്യുന്ന കരാറുകാരെ Soil test ഏല്പിക്കരുത്...
Shareef Kaderi
Civil Engineer | Malappuram
design foundation as per soil test report, pls consult a Structural Engineer
N UNNIKRISHNAN NAIR
Civil Engineer | Alappuzha
എറണാകുളത്തും സമീപ പ്രദേശങ്ങളിലും Soil test ചെയ്ത് SBC Confirm ചെയ്യാതെ G +1 ,G +2യും അതിൽ കൂടുതൽ നിലകളും ഉള്ള കെട്ടിടങ്ങൾ പണിയുന്നത് അഭികാമ്യമല്ല.Soil test ചെയ്യൂ അവർ തന്നെ താങ്കളുടെ കെട്ടിടത്തിനനുയോജ്യവും ലാഭകരവുമായ Foundation ശുപാർശ ചെയ്യും. Pile foundation ചെയ്യുന്ന കരാറുകാരെ Soil test ഏല്പിക്കരുത്...
Heaven Builders
Civil Engineer | Kozhikode
കരാർ കൊടുക്കുന്നതിന് മുന്നേ സോയിൽ ടെസ്റ്റ് ചെയ്യുക. അതിനുശേഷം കരാർ കൊടുക്കുക..✌️
Concetto Design Co
Architect | Kozhikode
sir please check your inbox for details
Drishya Rahul
Contractor | Thiruvananthapuram
sir plz check your inbox
S man steels
Building Supplies | Malappuram
all Kerala delivery wholesale price TMT Available.. contact me. minimum 5tonne Brand's: jindal Vizag suryadhev tirumali billtec tulasiyaan
S man steels
Building Supplies | Malappuram
all Kerala delivery wholesale price TMT Available.. contact me. minimum 5tonne Brand's: jindal Vizag suryadhev tirumali billtec tulasiyaan
Er Vishnu Gopinath
Civil Engineer | Ernakulam
design the foundation type asper the soil test report
Muhammad Shafeeque
Civil Engineer | Thiruvananthapuram
G+2 building construction can be done by proper soil test.
Aji N
Contractor | Kottayam
Soil test pls