hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

പവർ പോയ്ന്റ്സ് കൊടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
likes
0
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

ആവശ്യമുള്ള സ്ഥലങ്ങളിൽ പോയിൻറ് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം പവർ പോയിൻറ് കൊടുക്കുമ്പോൾ ഉപയോഗം അനുസരിച്ച് 2.5sq mm മോ അതിനുമുകളിലുലോ ഉള്ള വയർ കൊടുക്കാൻ ശ്രദ്ധിക്കണം

Pralof Kumar
Pralof Kumar

Civil Engineer | Thiruvananthapuram

interior ondenkil athinu anusarichu switch point cheyukaa ilenkil pinneaa interior cheyumbol point adhichu mati vaykendi varum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store