പുറത്തുനിന്ന് വരുന്ന അതിഥികളുടെ ആദ്യ ശ്രദ്ധ ആകർഷിക്കുന്ന സ്ഥലം ഈ ഓപ്പൺ കിച്ചൻ ആയതുകൊണ്ട്
കിച്ചൺ എല്ലായിപ്പോഴും വൃത്തിയാക്കി വെക്കേണ്ടതുണ്ട്. അതുപോലെ
ഓപ്പൺ കിച്ചണിൽ ഭിത്തികൾ കുറവായതുകൊണ്ട് കബോർഡുകളും മറ്റും സ്ഥാപിക്കാനുള്ള സ്പേസ് വളരെ കുറവായിരിക്കും. കബോർഡുകളും മറ്റും വെക്കേണ്ടതിന് അഡീഷണൽ ആയിട്ട് ഒരു സ്റ്റോറുംകൂടെ പ്രൊവൈഡ് ചെയ്യേണ്ടിവരും.
Anil kp
Contractor | Ernakulam
ചൂട് ഡൈനിംഗ് റൂമിലേക്ക് വരാതെ ചിമ്മിനി കൊടുക്കണം അതുപോലെ ഒരു അഡിഷണൽ എക്സോസ്റ്റ് കൊടുക്കണം
Tinu J
Civil Engineer | Ernakulam
പുറത്തുനിന്ന് വരുന്ന അതിഥികളുടെ ആദ്യ ശ്രദ്ധ ആകർഷിക്കുന്ന സ്ഥലം ഈ ഓപ്പൺ കിച്ചൻ ആയതുകൊണ്ട് കിച്ചൺ എല്ലായിപ്പോഴും വൃത്തിയാക്കി വെക്കേണ്ടതുണ്ട്. അതുപോലെ ഓപ്പൺ കിച്ചണിൽ ഭിത്തികൾ കുറവായതുകൊണ്ട് കബോർഡുകളും മറ്റും സ്ഥാപിക്കാനുള്ള സ്പേസ് വളരെ കുറവായിരിക്കും. കബോർഡുകളും മറ്റും വെക്കേണ്ടതിന് അഡീഷണൽ ആയിട്ട് ഒരു സ്റ്റോറുംകൂടെ പ്രൊവൈഡ് ചെയ്യേണ്ടിവരും.