hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

വീടിന്റെ പുറത്തെ ലൈറ്റ്കൾ കൊടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
likes
1
comments
3

Comments


Renjith Remanan
Renjith Remanan

Contractor | Kottayam

water proof lights edukkanam

Tinu J
Tinu J

Civil Engineer | Ernakulam

കഴിവതും മഴ കൊള്ളാത്ത രീതിയിൽ തന്നെ വേണം ലൈറ്റുകൾ അറേഞ്ച് ചെയ്യുവാൻ. ഇരുട്ട് ഉള്ളപ്പോൾ വീടിനുചുറ്റും ക്ലിയർ ആയിട്ട് കാണുവാൻ പാകത്തിന് തന്നെ വേണം ലൈറ്റുകൾ അറേഞ്ച് ചെയ്യുവാൻ.

Rajesh Rajappan
Rajesh Rajappan

Interior Designer | Kottayam

surfece മോഡൽ കൊടുക്കു നല്ലതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store