hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

പൂജ മുറിക്കു ventilation കൊടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം
likes
0
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

വെൻണ്ടിലേഷൻ എല്ലാം മുറിക്കും വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യം തന്നെയാണ്. പൂജാമുറിക്കും വെൻണ്ടിലേഷൻ നല്ലതുതന്നെയാണ്. എന്നാൽ പൂജാമുറിയിൽ വെച്ചിരിക്കുന്ന വിളക്ക് അണയാത്ത രീതിയിലായിരിക്കണം വെൻണ്ടിലേഷൻ കൊടുക്കുവാൻ.

niranjana ram
niranjana ram

Civil Engineer | Kottayam

window should be in North or east

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store