നടുമുറ്റം കൃത്യമായി നടുവിൽ തന്നെയാണ് ഉണ്ടാവുക. അങ്ങിനെയാവുമ്പോൾ ചുറ്റളവുകളും കൃത്യമാകണം. അതല്ലാതെ ഏതെങ്കിലും ഒരു വശത്തേക്ക് മാറ്റി നടുമുറ്റം എന്ന പേരിലുള്ള നിർമാണമാണെങ്കിൽ ചിലർ അതിൽ വെള്ളം കെട്ടി നിർത്തി ചെടികളും മത്സ്യങ്ങളും ഒക്കെ വളർത്താറുണ്ട്. അതൊന്നും നടുമുറ്റം എന്ന രീതിയിൽ കാണേണ്ടതില്ല. ഏതു രീതിയായാലും അതിലേക്കു വീഴുന്ന വെള്ളം ഒഴുക്കികളയാനുള്ള സൗകര്യങ്ങൾ ചെയ്യണം. മിനിമം 45 cm എങ്കിലും ആഴം വേണം
നടുമുറ്റം കൊടുക്കുമ്പോൾ ഉത്തമ ചുറ്റ് കണക്കാക്കി കൊടുക്കണം നടുമുറ്റത്തിന് ചുറ്റും പാസ്സേജ് ഉണ്ടെങ്കിൽ നന്ന്
ഈ നടുമുറ്റത്തിന്റെ ഉദ്ദേശം തന്നെ നല്ല വായുവും പ്രകാശവും ലഭിക്കുക എന്നതാണ്
നടുമുറ്റത്തിന് മുകളിലായി പ്രകാശം കടന്നു വരത്തക്കവിധം റൂഫ് ചെയ്യാം
(പ്രകാശം കടന്നുവരുന്നിടത്തെ വായു ചൂടാവുകയും മുകളിലേക്ക് ഉയരുകയും ചെയ്യും
തത്സമയം വിൻഡോ ഡോർ എന്നിവയിലൂടെ പുറത്തു നിന്നും വായു കടക്കുന്നതോടെ വീടിനകത്തെ അന്തരീക്ഷം തന്നെ ശുദ്ധിയാകും ,
നടുമുറ്റം ചെയുമ്പോൾ. കുറഞ്ഞ പക്ഷം വാസ്തു അനുസരിച്. 1. നടുമുറ്റം തെക്ക് വടക് നീളം കൂടുതൽ വേണം...2.. നടുമുറ്റം ചുറ്റളവ്.. ഏകയോനി ആയാൽ നല്ലത്.3. വെള്ളം ഒഴുകി പോകാനുള്ള ഓവ്. വടക് കിഴക്ക്... മീനമുലയിൽ. ആണ് വേണ്ടത്. വീടിന്റെ ബ്രാഹ്മസ്ഥാനത്താനെ. നടുമുറ്റം വരാറുള്ളത്. അവിടം എല്ലായിപ്പോഴും ക്ലീൻ ആയിരിക്കാൻ ശ്രദ്ധിക്കണം.. etc.... 👍🏾👍🏾👍🏾👍🏾
Vasudevan k
Civil Engineer | Malappuram
നടുമുറ്റം കൃത്യമായി നടുവിൽ തന്നെയാണ് ഉണ്ടാവുക. അങ്ങിനെയാവുമ്പോൾ ചുറ്റളവുകളും കൃത്യമാകണം. അതല്ലാതെ ഏതെങ്കിലും ഒരു വശത്തേക്ക് മാറ്റി നടുമുറ്റം എന്ന പേരിലുള്ള നിർമാണമാണെങ്കിൽ ചിലർ അതിൽ വെള്ളം കെട്ടി നിർത്തി ചെടികളും മത്സ്യങ്ങളും ഒക്കെ വളർത്താറുണ്ട്. അതൊന്നും നടുമുറ്റം എന്ന രീതിയിൽ കാണേണ്ടതില്ല. ഏതു രീതിയായാലും അതിലേക്കു വീഴുന്ന വെള്ളം ഒഴുക്കികളയാനുള്ള സൗകര്യങ്ങൾ ചെയ്യണം. മിനിമം 45 cm എങ്കിലും ആഴം വേണം
Sreenivasan Nanu
Contractor | Ernakulam
നടുമുറ്റം കൊടുക്കുമ്പോൾ ഉത്തമ ചുറ്റ് കണക്കാക്കി കൊടുക്കണം നടുമുറ്റത്തിന് ചുറ്റും പാസ്സേജ് ഉണ്ടെങ്കിൽ നന്ന് ഈ നടുമുറ്റത്തിന്റെ ഉദ്ദേശം തന്നെ നല്ല വായുവും പ്രകാശവും ലഭിക്കുക എന്നതാണ് നടുമുറ്റത്തിന് മുകളിലായി പ്രകാശം കടന്നു വരത്തക്കവിധം റൂഫ് ചെയ്യാം (പ്രകാശം കടന്നുവരുന്നിടത്തെ വായു ചൂടാവുകയും മുകളിലേക്ക് ഉയരുകയും ചെയ്യും തത്സമയം വിൻഡോ ഡോർ എന്നിവയിലൂടെ പുറത്തു നിന്നും വായു കടക്കുന്നതോടെ വീടിനകത്തെ അന്തരീക്ഷം തന്നെ ശുദ്ധിയാകും ,
ANIL ACHARYA
Civil Engineer | Ernakulam