hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

French windows കൊടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
likes
2
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഫ്രഞ്ച് വിൻഡോസ് കൊടുക്കുമ്പോൾ ഫ്ലോറിൽ നിന്നും കുറച്ചു പൊക്കിയിട്ട് തന്നെ വേണം കൊടുക്കുവാൻ .ഇഴജന്തുക്കൾ കയറാതിരിക്കാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.കഴിവതും toughened ഗ്ലാസ് തന്നെ യൂസ് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

Shan Tirur
Shan Tirur

Civil Engineer | Malappuram

friench windows ഇപ്പൊ ട്രെൻഡിംഗ് ആണ്. ഏതൊരു വീടിന്റെയും മുഖഛായ തന്നെ മാറ്റാൻ window ന് സാധിക്കും. They're a top hit even in corporate buildings and other commercial establishments, aiding in natural light, fresh air, and productivity

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store