hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

foundation കൊടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
likes
0
comments
3

Comments


Mithun Muraleedharan
Mithun Muraleedharan

Civil Engineer | Alappuzha

*പലിശ രഹിത മാസത്തവണ വ്യവസ്ഥയിൽ വീട് നിർമിക്കാം * ✅മാസത്തവണകളുടെ 20 % വരെ സബ്സീഡി ലഭിക്കുന്നതിനുള്ള അവസരം ✅ 100 മാസം കൊണ്ട് തിരിച്ചടവ് *50% പണം കൊണ്ട് വീട് നിർമിക്കാം ബാക്കി 50% പണം 100 മാസത്തവണ വ്യവസ്ഥ .*

Ar Emil Jean
Ar Emil Jean

Architect | Kannur

soil condition manasilakuka...soil test cheyyuka...athanusariche foundation mattuka...theerchayayum oru architect/Engineer nte sahayam theeduka....yethra load yenthoke point il varununde yennathum soil nte gunavum calculation nadathi foundation yethu type venam yennu theerumanikam

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

മണ്ണിന്റെ സ്വഭാവത്തിനും കെട്ടിടത്തിന്റെ ഉയരം, വെയിറ്റ് എന്നിവ അനുസരിച്ചാണ് ഏതു തരം ഫൗണ്ടേഷൻ വേണമെന്ന് തീരുമാനിക്കുന്നത്. എറണാകുളത്ത് ആയതു കൊണ്ട് Rubble ഒഴിവാക്കുന്നതായിരിക്കും നല്ലത് Column footing,Raft beam എന്നിവയാണെങ്കിൽplinth beam ഇപോഴുള്ള ഗ്രൗണ്ട് വെലിൽ തന്നെ കൊടുക്കുക ശേഷം ബേസ്മെന്റ് ഉയർത്തി കെട്ടി പ്ലാസ്റ്റർ ചെയ്തു ചെയ്യാം footing കുഴി മൂടുമ്പോൾ നന്നായി വെള്ളമൊഴിച്ച് കോമ്പാക്ട് ചെയ്യുക. ബേസ്മെന്റ് 75 cm ൽ കൂടുതലാണെങ്കിൽ രണ്ട് തവണയായിട്ട് ഫിൽ ചെയ്യുന്നതായിരിക്കും നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store