ക്യാബിനറ്റ് വരുന്ന ഭിത്തിയോട് ചേർന്നുള്ള ഫ്ലോർ ടൈൽ സ്കേറ്റിംഗ് 5 സെൻറീമീറ്റർ ഉയരത്തിലെ പാടുകയുള്ളൂ
2) സ്റ്റോർ റൂം ഇല്ലെങ്കിൽ ഒരു ട്രോൾ യൂണിറ്റ് കിച്ചണിൽ കൊടുക്കുക
3) നല്ല വെളിച്ചമുള്ള വെളിച്ചം കിട്ടുന്ന തരത്തിൽ ജനലിനോട് ചേർന്ന് വാഷ്ബേസിൻ ഗ്യാസ് സ്റ്റൗ എന്നിവ യ്ക്ക് സ്ഥാനം കാണുക
4) ഗ്യാസ് സിലിണ്ടർ വീടിന് പുറത്ത് വയ്ക്കുന്ന തരത്തിൽ കോപ്പർ ട്യൂബുകൾ സെറ്റ് ചെയ്യുക
5) മോഡുലാർ വർക്ക് തുടങ്ങുന്നതിനു മുൻപ് പ്ലാൻ ഉണ്ടാക്കുക
6) ക്യാബിനറ്റുകൾ നിലത്ത് മുട്ടാത്ത തരത്തിൽ ഉയർന്നു നിൽക്കുന്ന തരത്തിൽ പിവിസി കാലുകൾ കൊടുക്കുക
7) ഇലക്ട്രിക് ചിമ്മിനി യിൽ നിന്ന് പുറത്തേക്ക് കൊടുക്കുന്ന പൈപ്പുകൾ അലൂമിനിയം ഫ്ലെക്സിബിൾ പൈപ്പ് കൊടുക്കുക
8) സാധാരണയായി,10 cm leg, 70 cm cabinet, 2 cm counter top granite എന്നതാണ് അളവ് ഇത് ചെക്ക് ചെയ്യുവാൻ ആയി ഒരു ഡമ്മി മോഡൽ കിച്ചണിൽ ഉണ്ടാക്കി ഹൈറ്റ് പരിശോധിക്കാവുന്നതാണ്
9) പ്ലൈവുഡിൽ ചെയ്യുകയാണെങ്കിൽ പുറകുവശം ഭിത്തിയോട് ചേരുന്ന ഭാഗം മൾട്ടിവുഡ് ഉപയോഗിക്കാവുന്നതാണ്
10) കഴിയുന്നതും പ്ലൈവുഡിന് പുറത്ത് ഒട്ടിക്കുന്ന മൈക്ക വൺ എം എം കനം ഉള്ളതാണെങ്കിൽ നല്ലത്
11) ആക്രിലിക് ഫിനിഷ് ഒഴിവാക്കുന്നതാണ് നല്ലത്
12) പ്ലൈവുഡ് ആണ് എങ്കിൽ 710 ഗ്രേഡ് ഏറ്റവും നല്ലത്
13) വാൾ ക്യാബിനറ്റിൽ ഇടവിട്ട് ഓപ്പൺ ഷെൽഫ് കൊടുക്കാവുന്നതാണ്
14) ബേസ് ക്യാബിനറ്റ് എല്ലാം ഒരു കളറും വാൾ ക്യാബിനിൽ മറ്റൊരു കളറും പുതിയ ട്രെൻഡ്
15) വൈറ്റ് കളർ കൗണ്ടർ ടോപ്പ് ആണ് കൂടുതൽ നല്ലത്
16) ഡോറുകൾ ഉണ്ടാക്കുമ്പോൾ മെഷീൻ പ്രസ്സ് ലാബിനേറ്റ് ചെയ്യുകയാണ് നല്ലത്
17) മോഡുലാർ കിച്ചൻ മികച്ച സാങ്കേതിക വിദ്യയുടെ പിൻബലത്തോടെയാണ് നിർമ്മിക്കപ്പെടുന്നത് അതിനാൽ കൂടുതൽ കാലം ഈട് നിൽക്കും
18) ടൈൽ നിലത്ത് വിരിച്ചതിനുശേഷം ആണ് കിച്ചൻ ക്യാബിനത്തിനുള്ള പണി തുടങ്ങേണ്ടത്
19) ക്യാബിനറ്റ് വരുന്ന ഭാഗത്ത് 210 സെൻറീമീറ്റർ ഉയരത്തിൽ പുട്ടി ഇടണം എന്നില്ല
mericon designers
Water Proofing | Wayanad
ക്യാബിനറ്റ് വരുന്ന ഭിത്തിയോട് ചേർന്നുള്ള ഫ്ലോർ ടൈൽ സ്കേറ്റിംഗ് 5 സെൻറീമീറ്റർ ഉയരത്തിലെ പാടുകയുള്ളൂ 2) സ്റ്റോർ റൂം ഇല്ലെങ്കിൽ ഒരു ട്രോൾ യൂണിറ്റ് കിച്ചണിൽ കൊടുക്കുക 3) നല്ല വെളിച്ചമുള്ള വെളിച്ചം കിട്ടുന്ന തരത്തിൽ ജനലിനോട് ചേർന്ന് വാഷ്ബേസിൻ ഗ്യാസ് സ്റ്റൗ എന്നിവ യ്ക്ക് സ്ഥാനം കാണുക 4) ഗ്യാസ് സിലിണ്ടർ വീടിന് പുറത്ത് വയ്ക്കുന്ന തരത്തിൽ കോപ്പർ ട്യൂബുകൾ സെറ്റ് ചെയ്യുക 5) മോഡുലാർ വർക്ക് തുടങ്ങുന്നതിനു മുൻപ് പ്ലാൻ ഉണ്ടാക്കുക 6) ക്യാബിനറ്റുകൾ നിലത്ത് മുട്ടാത്ത തരത്തിൽ ഉയർന്നു നിൽക്കുന്ന തരത്തിൽ പിവിസി കാലുകൾ കൊടുക്കുക 7) ഇലക്ട്രിക് ചിമ്മിനി യിൽ നിന്ന് പുറത്തേക്ക് കൊടുക്കുന്ന പൈപ്പുകൾ അലൂമിനിയം ഫ്ലെക്സിബിൾ പൈപ്പ് കൊടുക്കുക 8) സാധാരണയായി,10 cm leg, 70 cm cabinet, 2 cm counter top granite എന്നതാണ് അളവ് ഇത് ചെക്ക് ചെയ്യുവാൻ ആയി ഒരു ഡമ്മി മോഡൽ കിച്ചണിൽ ഉണ്ടാക്കി ഹൈറ്റ് പരിശോധിക്കാവുന്നതാണ് 9) പ്ലൈവുഡിൽ ചെയ്യുകയാണെങ്കിൽ പുറകുവശം ഭിത്തിയോട് ചേരുന്ന ഭാഗം മൾട്ടിവുഡ് ഉപയോഗിക്കാവുന്നതാണ് 10) കഴിയുന്നതും പ്ലൈവുഡിന് പുറത്ത് ഒട്ടിക്കുന്ന മൈക്ക വൺ എം എം കനം ഉള്ളതാണെങ്കിൽ നല്ലത് 11) ആക്രിലിക് ഫിനിഷ് ഒഴിവാക്കുന്നതാണ് നല്ലത് 12) പ്ലൈവുഡ് ആണ് എങ്കിൽ 710 ഗ്രേഡ് ഏറ്റവും നല്ലത് 13) വാൾ ക്യാബിനറ്റിൽ ഇടവിട്ട് ഓപ്പൺ ഷെൽഫ് കൊടുക്കാവുന്നതാണ് 14) ബേസ് ക്യാബിനറ്റ് എല്ലാം ഒരു കളറും വാൾ ക്യാബിനിൽ മറ്റൊരു കളറും പുതിയ ട്രെൻഡ് 15) വൈറ്റ് കളർ കൗണ്ടർ ടോപ്പ് ആണ് കൂടുതൽ നല്ലത് 16) ഡോറുകൾ ഉണ്ടാക്കുമ്പോൾ മെഷീൻ പ്രസ്സ് ലാബിനേറ്റ് ചെയ്യുകയാണ് നല്ലത് 17) മോഡുലാർ കിച്ചൻ മികച്ച സാങ്കേതിക വിദ്യയുടെ പിൻബലത്തോടെയാണ് നിർമ്മിക്കപ്പെടുന്നത് അതിനാൽ കൂടുതൽ കാലം ഈട് നിൽക്കും 18) ടൈൽ നിലത്ത് വിരിച്ചതിനുശേഷം ആണ് കിച്ചൻ ക്യാബിനത്തിനുള്ള പണി തുടങ്ങേണ്ടത് 19) ക്യാബിനറ്റ് വരുന്ന ഭാഗത്ത് 210 സെൻറീമീറ്റർ ഉയരത്തിൽ പുട്ടി ഇടണം എന്നില്ല
Shan Tirur
Civil Engineer | Malappuram
അളവുകൾ കൃത്യമായിരിക്കണം.floating type ആയാൽ better..
The Kitchen Company
Interior Designer | Ernakulam
ഉടനടി ഞങ്ങളെ contact ചെയ്യൂ.. free consultation available on 9061266856
Anukrishnan s nair
Civil Engineer | Pathanamthitta
wide interior we can help you
Anish mepral
Interior Designer | Pathanamthitta