നമ്മുടെ budget അനുസരിച്ച് മുറിയുടെ അകവശത്തെ space maximum utilise ചെയ്യുകയും നല്ല aesthetic appearance ഉണ്ടാക്കി എടുക്കുകയുമാണല്ലോ interior ചെയ്യുന്നതിൻ്റെ ആവശ്യം . ആദ്യമായി ഒരു നല്ല Interior designer നെ സമീപിച്ച് 3D & Interior design ചെയ്യിയ്ക്കുക. അതിന് ശേഷം Interior ന് ഏത് material ഉപയോഗിച്ച് ചെയ്യണം എന്ന് ആ വർക്ക് ചെയ്യുന്നവരുമായി contact ചെയ്ത് ഒരു തീരുമാനത്തിൽ എത്തുക. വെള്ളവുമായി contact ചെയ്യുന്ന സ്ഥലങ്ങളിൽ MDF , HDF ഒന്നും ചെയ്യരുത് , ACP work അവിടെ ok ആണ് . Marrine plywood laminated ( factory pressed ) എല്ലാ വർക്കിനും ഉപയോഗിയ്ക്കാം .. If you need anymore .. contact - 99 : 46: 36 :43: 68
SUJITH PPK
Contractor | Thiruvananthapuram
sir gypsum plastaring try cheyu contact me
Roy Kurian
Civil Engineer | Thiruvananthapuram