ഭാവിയിൽ ഒരു നില കൂടി ഉദ്ദേശിക്കുന്നു എങ്കിൽ മുകൾനിലയിലെ Room കൾ എങ്ങനെ വേണം എന്ന് ഇപ്പോൾ തന്നെ proposed First floor Plan വരച്ചു തന്നെ തീരുമാനിക്കുക. Toilet ഭാഗങ്ങളിൽ വേണ്ട Dipression (Sunken slab) ചെയ്യുക. താഴെ load bearing wall ഇല്ലാതെ മുകൾ നിലയിൽ മറ്റൊരു Size ൽ Room ചെയ്യാൻ ഇപ്പോൾ ചെയ്യുന്ന ടlab നൊപ്പം തന്നെ ആവശ്യം size ൽ Beam കൂടി വാർക്കുക. മുകൾ നിലയിൽ വരുന്ന load കൾ (live load & dead loads) കൂടി വഹിക്കാൻ ആകുന്നവിധം ഇപ്പോൾ വാർക്കുന്ന slab ൻ്റെ കനവും rebar detailing ഉം Stable & capable ആയിരിക്കണം.
എംസിൻസ്ലേബ് ഒറ്റും slope പാടില്ല, 1" സ്ലോപ്പ് ഇടണമെന്ന് വച്ചാൽ പോലും നിങ്ങൾ first floor ചെയ്യുമ്പോൾ അത്രയും materials എക്സ്ട്രാ ചിലവ് വരും, front uropean style വല്ലതും ഉദ്ദേശിക്കുന്നുണ്ടേൽ മുകളിലോട്ടു room വരത്തില്ലാത്ത ഭാഗത്തോ അതല്ലേൽ അകത്തേക്ക് സ്ലോപ്പ് കേറി പോകാത്ത രീതിയിലോ ചെയ്യുക, already stairoom ഇട്ട് വക്കുകയാണെൽ അതിനും ചിലവ് കുറയും,
N UNNIKRISHNAN NAIR
Civil Engineer | Alappuzha

PVK group constructions vellappillil
Contractor | Ernakulam
എംസിൻസ്ലേബ് ഒറ്റും slope പാടില്ല, 1" സ്ലോപ്പ് ഇടണമെന്ന് വച്ചാൽ പോലും നിങ്ങൾ first floor ചെയ്യുമ്പോൾ അത്രയും materials എക്സ്ട്രാ ചിലവ് വരും, front uropean style വല്ലതും ഉദ്ദേശിക്കുന്നുണ്ടേൽ മുകളിലോട്ടു room വരത്തില്ലാത്ത ഭാഗത്തോ അതല്ലേൽ അകത്തേക്ക് സ്ലോപ്പ് കേറി പോകാത്ത രീതിയിലോ ചെയ്യുക, already stairoom ഇട്ട് വക്കുകയാണെൽ അതിനും ചിലവ് കുറയും,
frederic Jose
Contractor | Kottayam
bathrooms varunnidathu sunken slab kodukkanam and stair room kodukkanam