hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

ഭാവിയിൽ മുകളിലോട്ടു റൂംസ് ചെയ്യാൻ ഉള്ളപ്പോൾ മെയിൻ സ്ലാബ് കൊടുക്കുമ്പോൾ എന്തെല്ലാം ഇപ്പോൾ ശ്രദ്ധിക്കണം?
likes
3
comments
6

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

SIab കനവുംfuture vertical extension നുമായി ഒരു ബന്ധവുമില്ല. ഭാവിയിൽ എടുക്കേണ്ട Floor Plan തയ്യാറാക്കി തന്നെയാവണം GF ൻ്റെയും പണി തുടങ്ങുവാൻ. മുകളിൽ വ്യത്യസ്തമായ Size ൽ Room വേണമെങ്കിൽ Slab നൊപ്പം Beamഉം വാർക്കുക.. Toiletഭാഗങ്ങൾ 20 cm താഴ്ത്തി വാർക്കുക Stair room (Mumty) യും അധികം ഉയരം ഇല്ലാതെ light Roof ചെയ്യുക. ഏറ്റവും മുകളിലേക്ക് Stair flight നുള്ള dowelbars കൂടി ഇട്ട് dummy waist slabകൂടി വാർക്കുക.

sarath  p
sarath p

Service Provider | Kannur

nalla oru structure engineer nte contact taramo

Gireesh Puthalath
Gireesh Puthalath

Architect | Wayanad

ഭാവിയിൽ റൂമെടുക്കുന്നതിൽ തെറ്റില്ല .... മുകളിലത്തെ നിലയുടെ പ്ലാൻ നേരത്തെ തന്നെ ചെയ്തു വെയ്ക്കുന്നത് നല്ലതാണ്. എങ്കിലേ കൃതമായ കണക്കിൽ ക്രാങ്കും , കൺസീൽഡ് ബീമുമറ്റും കൃത്യമായി വിന്യസിപ്പിക്കാൻ കഴിയൂ ... ഭാവിയിലെ കാര്യം ഇപ്പോൾ തന്നെ നടക്കാൻ പ്രാർത്ഥിക്കുന്നു ....

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഒരു structural engineer നെ consult ചെയ്യുകയാണെങ്കിൽ ലാഭാകരമായ ഒരു slab thickness, കമ്പി വിന്യാസം എന്നിവ വരച്ചു തരും.

Jomon  Kottackakam
Jomon Kottackakam

Contractor | Idukki

Toilet വരുന്ന ഭാഗം 15-21 ഇഞ്ച് വരെ താഴ്ത്തി വാർക്കണം

Jomon  Kottackakam
Jomon Kottackakam

Contractor | Idukki

6 ഇഞ്ച് കനം കൊടുക്കുന്നത് നല്ലതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store