hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

റൂമിൽ AC കൊടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
likes
4
comments
4

Comments


SUNIL KUMAR
SUNIL KUMAR

Carpenter | Malappuram

first roominte size anusarich A/c thirenjedukkanam. eg:റൂമിന്റെ നീള൦×വീതി×ഉയര൦ 10ft×8ft×11=880cubic ft 880×900=3/4ton A/c 900-1200=1ton A/c 1200-1690=1.1/2 ton A/c 1690-2000=2ton A\C

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

A/C യ്ക്ക് design ഉണ്ട് , അവരെ consult ചെയ്യുന്നതാണ് നല്ലത് . Room ൻ്റെ size , users.. etcഅനുസരിച്ചാണ് എത്ര Tonn എന്നും , എത് size എന്നും തീരുമാനിയ്ക്കുക .നാം ശ്രദ്ധിയ്ക്കണ്ടത് , സാധാരണ power point , wiring , ventilation , door ജന്നൽ എന്നിവയാണ് . കഴിവതും airtight ആയാൽ maximum efficiency കിട്ടും.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എങ്ങനെ AC size തിരഞ്ഞെടുക്കാം എന്ന് ഒരു calculation - 1 using Area method . ഉദാ:ഇപ്പോൾ Room area 150 സ്ക്വയർ ഫീറ്റ് ആണെങ്കിൽ , ആ ഏരിയായുടെ സ്ക്വയർ റൂട്ട് കാണുക , അതായത് 150 ൻ്റെ സ്ക്വയർ റൂട്ട് 12.24745 അതിനെ 10 കൊണ്ട് ഭാഗിയ്ക്കുക ( devide it by 10 ) , നമുക്ക് 1.2247 എന്ന് ലഭിയ്ക്കും ആയതിനാൽ 10'x 15' = 150 സ്ക്വയർഫീറ്റുള്ള റൂമിന് വേണ്ട AC size = 1.2 Tonnes

Shan Tirur
Shan Tirur

Civil Engineer | Malappuram

size currect തിരഞ്ഞെടുക്കുക. point ഒക്കെ ഇടുമ്പോൾ ശ്രദ്ധിക്കുക. ventilation ശ്രദ്ധിക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store