water proof lights വാങ്ങുക.
ഒപ്പം അതിലേക്കുള്ള conduit (pipe) ൽ വെള്ളം കേറാത്ത രീതിയിൽ (end ൽ ) bent add ചെയ്ത് consealed ചെയ്യുക.
fittings ഉം ചുമറും ചേർന്നുള്ള വശങ്ങളിൽ silicon കൊണ്ട് cover ചെയ്യുക.
electrical wire joints നിയമപ്രകാരം ചെയ്യുക.
certified ടെക്‌നിഷ്യൻ മാത്രം electrical work ചെയ്യുക.
Rafeek Abdul Rahim
Electric Works | Thiruvananthapuram
water proof lights വാങ്ങുക. ഒപ്പം അതിലേക്കുള്ള conduit (pipe) ൽ വെള്ളം കേറാത്ത രീതിയിൽ (end ൽ ) bent add ചെയ്ത് consealed ചെയ്യുക. fittings ഉം ചുമറും ചേർന്നുള്ള വശങ്ങളിൽ silicon കൊണ്ട് cover ചെയ്യുക. electrical wire joints നിയമപ്രകാരം ചെയ്യുക. certified ടെക്‌നിഷ്യൻ മാത്രം electrical work ചെയ്യുക.
Roy Kurian
Civil Engineer | Thiruvananthapuram
Better consult an experienced electrial engineer
Mathews George
Civil Engineer | Thiruvananthapuram
prakasham kittanalle. mazha undavumpol athil vellam kerathirikkan sredhikuka
sinto varghese
Contractor | Thrissur
അത്യാവശ്യം കുറച്ച് ലൈറ്റ് ടൈമർ set ചെയ്യാൻ മറക്കരുത്
JAISON JOSE
Civil Engineer | Pathanamthitta
ബൾബ് കൊടുക്കുമ്പോൾ ആവശ്യം ആയ വെട്ടം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക...