hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

ഓപ്പൺ കിച്ചൻ കൊടുക്കുന്നത് നല്ലത് ആണോ? കൊടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
likes
4
comments
9

Comments


Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

Gud option. plz conduct for more details. and designing kitchen. 8921596939

The Kitchen Company
The Kitchen Company

Interior Designer | Ernakulam

open Kitchen is a trend now..It makes your living space more elegant and can always be in touch with your dear ones while cooking.It will good for cooking experiments while watching your favourite celebrity cooks in YouTube in TV displayed in Living Room

The Kitchen Company
The Kitchen Company

Interior Designer | Ernakulam

Checkout designs added by The Kitchen Company on Kolo https://koloapp.in/posts/1629416150

Aneeta Simon
Aneeta Simon

Interior Designer | Ernakulam

for the more details. contact us:8714644537

for the more details. contact us:8714644537
CALEB Interiors
CALEB Interiors

Interior Designer | Idukki

open kitchen design cheyyunnath kaanan ee account I'll onn kerinokkane. 8547798240

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല idea ആണ് . ഇപ്പോഴത്തെ trend ഉം ആണ് . വളരെ വൃത്തിയോടെയും , അടുക്കോടെയും കാര്യങ്ങൾ ചെയ്യുന്ന ,attractive ആയി അടുക്കളയിൽ പെരുമാറുന്ന വീട്ടമ്മമാർ ഉള്ളവർ ചെയ്താൽ നല്ലതായിരിക്കും , വളരെ neat & tidy ൽ അടുക്കള , crockeries ഒക്കെ stack ചെയ്യണം .

Afsar  Abu
Afsar Abu

Civil Engineer | Kollam

gud option, എപ്പോളും ക്ലീൻ ആക്കി വെക്കാൻ ശ്രദ്ധിക്കുക

Abode Interior
Abode Interior

Interior Designer | Ernakulam

we are providing modern open modular kitchen in all over kerala in affordable rate

Nitheesh Kanippayoor
Nitheesh Kanippayoor

Interior Designer | Thrissur

ഓപ്പൺ കിച്ചൻ ഇപ്പോളത്തെ ട്രൻഡിങ്ങ് ആണ് . ഇത് വീട്ടമ്മമാർക്ക് ഉള്ള ഫ്രീഡം കൂട്ടുന്നു ഓപ്പൺ കിച്ചൻ പൊതുവേ ലീവിങ്ങിലേക്കോ ഡൈനിങ്ങിലേക്കോ ഓപ്പൺ ആയിരിക്കുന്നതിലൂടെ വീട്ടുകാരുമായുള്ള ഇടപെടലുകൾ എളുപ്പമാകുകയും നമ്മുടെ കിച്ചന് നല്ലൊരു നോട്ടം കിട്ടുന്നതിലൂടെ നമ്മുടെ കിച്ചൻ്റെ ഭംഗി തുറന്ന് കാട്ടുന്നു .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store