പകൽ സമയത്ത് വെളിച്ചം കിട്ടും എന്നുള്ളതാണ് ഗുണം. .. Inside ചൂട് കൂടാൻ സാധ്യത ഉണ്ട്... രാത്രിയിൽ മഴ സമയങ്ങളിൽ മിന്നൽ ഉള്ളപ്പോഴും അകേത്തക്ക് വരുന്നതായി കാണാം..... ഗ്ലാസ് ആണ് ഉപയോഗിക്കുന്നതെങ്കിൽ മഴ പെയ്യുമ്പോൾ സൗണ്ട് കേൾക്കില്ല.. ചിലർ Poly carbon sheet use ചെയ്യുന്നത് കാണാം...but ഭയങ്കര Sound ആയിരിക്കും
Shihaj Natural builders
Architect | Alappuzha
പകൽ സമയത്ത് വെളിച്ചം കിട്ടും എന്നുള്ളതാണ് ഗുണം. .. Inside ചൂട് കൂടാൻ സാധ്യത ഉണ്ട്... രാത്രിയിൽ മഴ സമയങ്ങളിൽ മിന്നൽ ഉള്ളപ്പോഴും അകേത്തക്ക് വരുന്നതായി കാണാം..... ഗ്ലാസ് ആണ് ഉപയോഗിക്കുന്നതെങ്കിൽ മഴ പെയ്യുമ്പോൾ സൗണ്ട് കേൾക്കില്ല.. ചിലർ Poly carbon sheet use ചെയ്യുന്നത് കാണാം...but ഭയങ്കര Sound ആയിരിക്കും
Dr Bennet Kuriakose
Civil Engineer | Kottayam
ചൂടെടുത്ത് മരിക്കും 😄