hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

window ഗ്ലാസ്‌ ബ്ലാക്ക് കളർ കൊടുക്കുന്നത് നല്ലത് ആണോ?
likes
2
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

tinted glass ആണോ ഉദ്ദേശിയ്ക്കുന്നത് ? . നമുക്ക് അകത്ത് നിന്ന് വെളിയിൽ കാണാൻ സാധിയ്ക്കും , എന്നാൽ വെളിയിൽ നിന്നും അകത്തുള്ളവരെ കാണാൻ സാധിയ്ക്കാത്ത തരം ഗ്ലാസ്സ് ഉണ്ട് , അത് നല്ലതാണ് Saint Gobain , Modiguard ഒക്കെ നല്ല കമ്പനികളാണ്

ad design hub 7677711777
ad design hub 7677711777

3D & CAD | Kannur

നല്ലത് ആണോന്ന് ചോദിച്ചാൽ... വീടിനു ഭംഗി കൂട്ടുമെങ്കിൽ ചെയ്യാമെന്നുള്ളു പകൽ സമയങ്ങളിൽ അകത്തു നിന്ന് പുറം കാണും, പുറമെ നിന്ന് അകത്തു കാണില്ല പക്ഷെ നൈറ്റ്‌ ആയാൽ നേരെ തിരിച്ചാണ് റൂമിൽ ലൈറ്റ് ഇടുമ്പോൾ പുറത്ത് ഉള്ളവർക്ക് അകം കാണും, അകത്തു നിന്ന് പുറം കാണില്ല

George Tom
George Tom

Contractor | Idukki

yes, privacy

binu k alex binu
binu k alex binu

Glazier | Ernakulam

yes

Niyadh  K M
Niyadh K M

Contractor | Ernakulam

കൂളിംഗ് ഗ്ലാസ്‌ ആണോ ഉദ്ദേശിച്ചത്?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store