hamburger
Meera K

Meera K

Home Owner | Ernakulam, Kerala

വിൻഡോക്ക് താഴെ പ്ലാന്റ് ബോക്സ്‌ കൊടുക്കുന്നത് നല്ലത് ആണോ ?
likes
3
comments
5

Comments

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

-- അത് നിങ്ങൾ ഇഷ്ടപ്പെടുകയും അത് മനോഹരമായിട്ട് തോന്നു കയും സന്തോഷകരവുമാണെങ്കിൽ നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് എന്തും ഡിസൈൻ ചെയ്യാം അതിൽ ചെറിയ വളർത്തുമൃഗങ്ങളെയും കെടുത്തിട്ടുള്ള മോഡൽ കാണുക

-- അത് നിങ്ങൾ ഇഷ്ടപ്പെടുകയും അത് മനോഹരമായിട്ട് തോന്നു കയും  സന്തോഷകരവുമാണെങ്കിൽ നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് എന്തും ഡിസൈൻ ചെയ്യാം   അതിൽ ചെറിയ വളർത്തുമൃഗങ്ങളെയും കെടുത്തിട്ടുള്ള മോഡൽ കാണുക
Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Anoop  V
Anoop V

Civil Engineer | Alappuzha

കൊടുക്കുന്നത് നല്ലതാണ്. വെള്ളം കെട്ടി കിടക്കാതെ ഇരിക്കാൻ ശ്രെദ്ദിക്കുക. പ്രേത്യേകിച് കൊച്ചു കുട്ടികൾ ഉള്ള വീടാണെങ്കിൽ

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

yes

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കൊടുക്കാം ,നല്ലതാണ് .

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store