hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

dining റൂമിൽ ഡിം ലൈറ്റ് കൊടുക്കുന്നത് നല്ലത് ആണോ ?
likes
3
comments
6

Comments


Gireesh Puthalath
Gireesh Puthalath

Architect | Wayanad

Dining നല്ല light ആവശ്യമാണ് Day light ആണെങ്കിൽ കഴിയുന്നതും കിഴക്കും, വടക്കും ആവുന്നത് നല്ലത്. Nightil warm light ആവാം പക്ഷെ Watts കൂടിയതാണ് നല്ലത്. കാരണം ഭക്ഷണസാധനങ്ങളിൽ എന്തെങ്കിലും പ്രാണിയോ മറ്റോ ഉണ്ടെങ്കിൽ കാണണ്ടേ?!

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

അല്ലെന്നാണ് എന്റെ അഭിപ്രായ o നല്ല വെളിച്ചത്തിൽ സന്താഷത്തോടും സ്നേഹത്തോടെയും സംതൃപതിയോടെയും ഇരുന്ന് ഭക്ഷണം കഴിക്കുക

Rejeesh Kattumunda
Rejeesh Kattumunda

Carpenter | Malappuram

ഡിമ്മർ വെച്ചാൽ ആവശ്യാനുസരണം ലൈറ്റ് കട്രോൾ ച്ചെയ്യാം ...

Rejeesh Kattumunda
Rejeesh Kattumunda

Carpenter | Malappuram

വൈറ്റിനേക്കാൾ കണ്ണിന് നല്ലത് വാം വൈറ്റ് ആണ്....

Shan Tirur
Shan Tirur

Civil Engineer | Malappuram

athe.. nallathu aanu

HACER  design studio
HACER design studio

Interior Designer | Malappuram

ceiling cheitha veedu anenkil semi warm color light aanu best

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store