ഫോട്ടോയിൽ കാണുന്ന ഭാഗം വളരെ ഓപ്പൺ ആയാണ് കിടക്കുന്നത്..സ്റ്റേയറിന്റെ മുകൾ ഭാഗം എന്തെങ്കിലും അർച്ച് കൊടുത്ത് ആ സ്പേസ് കുറക്കാൻ പറ്റുമോ സ്റ്റെയർ കയറുമ്പോൾ തലമുട്ടാത്ത രീതിയിൽ പിന്നേ ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുമ്പോൾ എന്തെങ്കിലും ഒരു മറയായി കൊടുക്കാൻ പറ്റുമോ കർട്ടനോ മറ്റോ
1)stair ന് മുകളിൽ, കയറുമ്പോൾ ബുദ്ധിമുട്ട് ഇല്ലാത്ത വിധം ഒരു പാനൽ കൊടുക്കുക. wooden or ജിപ്സം or V ബോർഡ് ആവാം. bathroom door മാറ്റുക.PVC panneling sheet ഉപയോഗിച് ചുമര് pannel ചെയ്യുക, അതേ sheet ഉപയോഗിച്ച് door ഉം നിർമിക്കുക.
saleem K saleem
Interior Designer | Kozhikode
1)stair ന് മുകളിൽ, കയറുമ്പോൾ ബുദ്ധിമുട്ട് ഇല്ലാത്ത വിധം ഒരു പാനൽ കൊടുക്കുക. wooden or ജിപ്സം or V ബോർഡ് ആവാം. bathroom door മാറ്റുക.PVC panneling sheet ഉപയോഗിച് ചുമര് pannel ചെയ്യുക, അതേ sheet ഉപയോഗിച്ച് door ഉം നിർമിക്കുക.
Akash Architect
Architect | Ernakulam
ചെയ്യാൻ പറ്റും പണി കൂടുതൽ ആയിരിക്കും.. നല്ല കർട്ടൻ or Blind ആയിരിക്കും better and കോസ്റ്റ് എഫക്റ്റീവ്.
Roy Kurian
Civil Engineer | Thiruvananthapuram
പറ്റും, Interior work ചെയ്യുന്നവരെ contact ചെയ്യുക.