ഹായ് ഫ്രണ്ട്‌സ്
രണ്ട് സംശയം ഉണ്ട്
1)ഈ കളർ ടൈലിൽ ബ്ലാക്ക് കളർ എപ്പോക്സി ചെയ്യുന്നതിൽ അത്ര താല്പര്യം ഇല്ല കാരണം ബ്ലാക്ക് കള്ളികൾ കാണുന്നത് എന്തോ ഒരു താല്പര്യം ഇല്ല പിന്നെ ഇതിന് യോജിച്ച കളർ?
2)ഗ്ലാസ് എപ്പോക്സിയും നോർമൽ എപ്പോക്സിയും തമ്മിൽ എന്താണ് വ്യത്യാസം ഗ്ലാസ് എപ്പോക്സി ചെയ്യുന്നതിൽ പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ഉണ്ടോ ഒന്ന് പറഞ്ഞു തരാമോ 🙏🏻
Jamsheer K K
Architect | Kozhikode
ivory, iron Grey ee color better aanu. ആരും മോശം പറയില്ല
Shan Tirur
Civil Engineer | Malappuram
Epoxy glass is a transparent, hard and brittle substance that is derived from the polymerization of epoxides.
Shan Tirur
Civil Engineer | Malappuram
ivory കളർ match ആവും.
abdulsalam salam
Flooring | Thrissur
ഐവറി ചെയ്തോ
Jayesh Vargheese
Flooring | Ernakulam
cl me