ആഞ്ഞിലി ജനൽ വാതിൽ കട്ടിളക്ക് മാത്രമാണോ പറ്റുന്നത്. ഇ ഫോട്ടോയിൽ കാണുന്നതിന് ഉപയോഗിക്കാൻ പറ്റുമോ. അല്ലെങ്കിൽ TV യൂണിറ്റ് വെക്കാൻ showcase il ഉപയോഗിക്കാൻ പറ്റുമോ ആഞ്ഞിലി. ആഞ്ഞിലി കൊണ്ട് വേറെ വീടിന് എന്തെല്ലാം ചെയ്യാം പറ്റും
ആഞ്ഞിലി ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷെ അത് wood പോളിഷിംഗ് പറ്റില്ല.... പിന്നെ ചെയ്‌യാൻ പറ്റുന്നത് wood primer അടിച്ചിട്ട് ,2 coat greay knifing putty ഇട്ടിട്ട് 2 coat Enamel paint അടിച്ചാൽ മതി...അതുമല്ലെങ്കിൽ 2 or 3 coat steel putty ഇട്ടിട്ട് automotive paint അടിച്ചാലും മതി crack അങ്ങനെ ഒരു പ്രശ്നവും ഉണ്ടാകില്ല
Idealcreativeinteriors pathanamthitta
Interior Designer | Pathanamthitta
best plywood with laminate ane
Manikandan Prabhaharan
Home Owner | Kollam
തടിയിൽ പൊട്ടൽ വീഴും
ROY GEORGE
Contractor | Bengaluru
ആഞ്ഞിലി ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷെ അത് wood പോളിഷിംഗ് പറ്റില്ല.... പിന്നെ ചെയ്‌യാൻ പറ്റുന്നത് wood primer അടിച്ചിട്ട് ,2 coat greay knifing putty ഇട്ടിട്ട് 2 coat Enamel paint അടിച്ചാൽ മതി...അതുമല്ലെങ്കിൽ 2 or 3 coat steel putty ഇട്ടിട്ട് automotive paint അടിച്ചാലും മതി crack അങ്ങനെ ഒരു പ്രശ്നവും ഉണ്ടാകില്ല
MUHAMMED FAROOQ
Interior Designer | Thiruvananthapuram
ഇത്തരം വർക്കുകൾക് ആഞ്ഞിലി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ആഞ്ഞിലി വിള്ളൽ വീഴുന്ന മരമാണ്
Prasad M
Carpenter | Thiruvananthapuram
ചെയ്യേണ്ട രീതിയിൽ ചെയ്താൽ മതി
Aneesh Aneesh
Home Owner | Thiruvananthapuram
കട്ടളക്കു വിശ്വസിച്ചു ഉപയോഗിക്കാമോ. ഈട് നിൽക്കുമോ വളരെക്കാലം.
prathish Albino
Contractor | Kottayam
no anjili laminated seat best