Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
bull tech group
Interior Designer | Idukki, Kerala
ഇങ്ങനെ ചെയ്യാൻ എത്ര ആണ് റൈറ്റ് പാർഗോളയിൽ ടീവി യൂണിറ്റ്
3
2
Comments
joe Xaviers interior
Carpenter | Ernakulam
joe Xaviers interior
Carpenter | Ernakulam
sqft 850
More like this
ഇതിൽ എങ്ങനെ ഒരു ടീവി യൂണിറ്റ് പണിയാം?
ഇതുപോലെ ഉള്ള tv യൂണിറ്റ് എത്ര rate നല്ല മീറ്റിരിയൽ ഉപയോഗിച്ച് ചെയാൻ പറ്റും
ഡൈനിങ്ങ് ഏരിയ ഡൈനിങ്ങ് ഏരിയ ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം ഒരു വീട് ഒരുക്കുമ്പോൾ അതിലെ എല്ലായിടവും ആകർഷണീയമായ രീതിയിൽ അണിയിച്ചൊരുക്കാനാണ് എല്ലാവരും ശ്രമിക്കുക. ലിവിങ് റൂം, ബെഡ്‌റൂം ഒക്കെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരിടമാണ് ഡൈനിങ്ങ് ഏരിയയും . ഡൈനിങ്ങ് സ്പേസ് പ്രത്യേകം കൊടുക്കാതെ ലിവിങ്ങിനോട് ഒപ്പമോ അല്ലെങ്കിൽ ഫാമിലി ലിവിങ്ങിനു ഒപ്പമോ കൊടുക്കുന്ന രീതി പുത്തൻ ഡിസൈനിങ് ട്രെൻഡ് ആയി കാണുന്നുണ്ട്. കേവലം ഡൈനിങ്ങ് ടേബിൾ , ക്രോക്കറി ഷെൽഫ് ഒക്കെ ഡൈനിങ്ങ് ഏരിയ യുടെ ഭാഗമാകുന്നതിനപ്പുറം ട്രെൻഡി ഡിസൈൻ ഏരിയകളുടെ കൂട്ടത്തിൽ ഡൈനിങ്ങ് ഏരിയക്കും ഒരു പ്രത്യേക സ്ഥാനം ഉള്ളതായി കാണപ്പെടുന്നു. ഡൈനിങ്ങ് ഏരിയ സൗകര്യപ്രദമാകുന്നത് അടുക്കളയോട് ചേർന്ന് വരുമ്പോൾ ആണ് , ഇത് ലിവിങ്ങിൽ നിന്നും കാഴ്ച എത്താത്ത രീതിയിലും ആവണം. ഫാമിലി ലിവിങ്‌നോട് ചേർന്ന് വരുന്ന ഇടങ്ങളിൽ ട്രെൻഡി ആയിട്ടുള്ള പാർട്ടീഷൻ ഡിസൈൻ കൊണ്ട് വേർതിരിച്ചു കൊടുക്കാവുന്നതാണ്. ഡൈനിങ്ങ് ഏരിയയുടെ ആകൃതിക്കനുസരിച്ചു വേണം ഡൈനിങ്ങ് ടേബിൾ place ചെയ്യേണ്ടത്. round , oval rectangle shape ഉള്ള ടേബിളുകൾ തിരഞ്ഞെടുക്കാം . നാല് ചുട്ടും നടക്കുവാനുള്ള സ്പേസ് ഉണ്ടായാൽ നന്ന്. ചുറ്റും നടന്നു സെർവ് ചെയ്യാനും ടേബിൾ ക്ലീൻ ചെയ്യാനും ഇത് ഗുണം ചെയ്യും ഡൈനിങ്ങ് ഏരിയ നാച്ചുറൽ ലൈറ്റ് നന്നായി കിട്ടുന്ന ഇടം ആണെങ്കിൽ വളരെ നല്ലതു. ഡൈനിങ്ങ് ഏരിയയിൽ false ceiling ചെയ്തു ലൈറ്റിംഗ് ചെയ്യാറുണ്ട് , ഇത് ഡൈനിങ്ങ് ഏറിയ ഒന്ന് കൂടി മനോഹരമാക്കാൻ സഹായിക്കുന്നു. വീടകങ്ങളിൽ വ്യത്യസ്തമായ നിറങ്ങൾ നൽകുന്ന ട്രെൻഡും കാണപ്പെടുന്നുണ്ട് . മറ്റു ഏരിയകളിൽ ലൈറ്റ് shade ആണ് കൊടുക്കുന്നതെങ്കിൽ ഡൈനിങ്ങ് ഏറിയയിൽ ടേബിൾ കിടക്കുന്ന വശത്തു ഡാർക്ക് shade കൊടുക്കുന്നതും നന്നായിരിക്കും . warm grey , aqua blue , charcoal purple ,citrus yellow , spicy orange എന്നീ shade കൽ നന്നായിരിക്കും. ഡൈനിങ്ങ് ഏരിയയിലെ ഒരു പ്രധാന ഘടകം ആണ് ക്രോക്കറി ഷെൽഫ്. ഇപ്പോൾ അതിനെ ക്യൂരിയോ ഷെൽഫ് എന്നും പറയുന്നുണ്ട് . ആധുനിക ഡിസൈൻ കോൺസെപ്റ്റിൽ ക്യൂരിയോ ഷെൽഫിൽ ഭംഗിയുള്ള ഷോ പീസ് അലങ്കരിച്ചു വയ്ക്കുന്നതും ഒരു ട്രെൻഡ് ആണ്. ഭംഗിയുള്ള lights ഒക്കെ നൽകി നന്നായി പ്രസന്റ് ചെയ്യാവുന്നതാണ് ഈ ക്യൂരിയോസ് shelves . എന്നാൽ ഓപ്പൺ കിച്ചൻ എന്ന കോൺസെപ്റ് എടുക്കുമ്പോൾ ഈ ക്യൂരിയോസിനു പകരം ഓപ്പൺ pantry ഏരിയ ആണ് ഉണ്ടാവുന്നത്. നല്ല വണ്ണം യൂട്ടിലിറ്റി ഏരിയ ആയി ഈ പാന്ററി ഏരിയയെ മാറ്റി എടുക്കാവുന്നതാണ്
ആഞ്ഞിലി ജനൽ വാതിൽ കട്ടിളക്ക് മാത്രമാണോ പറ്റുന്നത്. ഇ ഫോട്ടോയിൽ കാണുന്നതിന് ഉപയോഗിക്കാൻ പറ്റുമോ. അല്ലെങ്കിൽ TV യൂണിറ്റ് വെക്കാൻ showcase il ഉപയോഗിക്കാൻ പറ്റുമോ ആഞ്ഞിലി. ആഞ്ഞിലി കൊണ്ട് വേറെ വീടിന് എന്തെല്ലാം ചെയ്യാം പറ്റും
കിച്ചണിൽ നിന്നും work area യിലേക്ക് ഒരു opening (without door) കൊടുക്കാൻ ആഗ്രഹിക്കുന്നു, ഒപ്പം ഒരു മിനി ബ്രേക്ക്ഫാസ്റ്റ് counter കൂടെ. ഈ opening inu എത്ര width കൊടുക്കണം? Also ideally mini breakfast counter dimensions എത്രയാണ്?
ഈ model TV unit ചെയ്യാൻ എത്ര കോസ്റ്റ് വരും
2.900 mm നീളവും 1.6 mm വീതിയും ഉള്ള കിച്ചൻ സ്ലേബിനെ അടിയിൽ മാത്രം കാബോർഡ് ചെയ്യാൻ എത്ര rate വരും
model Roopakude set cheyyN etra akkum
ഒരു വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് bedrooms. അതിൽ തന്നെ ഒരു റൂം masterbedroom ആയി കണക്കാക്കുന്നു. ഇതിന്റെ സ്ഥാനം നിർണയിക്കുന്നത് തെക്കു പടിഞ്ഞാറ് മൂല അഥവാ കന്നി മൂല എന്നിടത്താണ്. ഈ റൂമിന്റെ വലിപ്പം ചുരുങ്ങിയത് 14 X 12 വിസ്തീർണമെങ്കിലും വേണം. എങ്കിൽ ഒരു അത്യാവശ്യം വലിയ wardrobe, working table ഒക്കെ കൊടുക്കാനാവൂ. മാസ്റ്റർ bedroom ആയതുകൊണ്ട് king size cot കൊടുക്കണം. കട്ടിലിനു വലിപ്പമേറിയ headboard കൊടുക്കുന്നത് കൂടുതൽ ഭംഗി കൂട്ടും. കട്ടിലിന്റെ പുറകിലത്തെ ചുമരിൽ texture/highlighted shades/attractive wall പേപ്പർ ഒക്കെ കൊടുക്കാവുന്നതാണ്. Lighting നെ കുറിച്ച് പറയുമ്പോൾ false ceiling ചെയ്തു profile lights, spot lights, ഒക്കെ കൊടുക്കാവുന്നതാണ്. Lighting ഇന്റീരിയർ ഡിസൈന്റെ അവിഭാജ്യ ഘടകം ആണ്. ബെഡ്‌റൂമിന് മോടി കൂട്ടാൻ ഭിത്തികൾക്ക് attractive ആയ colour tone ചെയ്യാവുന്നതാണ്, ലൈലാക്ക്, ലെമൺ ഗ്രീൻ, ബ്ലൂ എന്നിവ ഭംഗിയേറിയ shades ആണ്. മുറിക്കുള്ളിൽ സ്വകാര്യത നിലനിർത്താൻ എന്നാൽ അത്യാവശ്യം വെളിച്ചം ഉള്ളിൽ മറക്കാനും winodow കൾക്ക് blinds ആണ് നല്ലത്.
kitchen counter top ഇത് പോലെ wooden finishing ചെയ്യുവാൻ ഏത് material ആണ് use ചെയ്യേണ്ടത്.
ഇതുപോലെ ഒരു പൂജ റൂം ലിവിങ് റൂമിൽ ചെയ്യാൻ എത്ര രൂപയാകും
ഈ ഫോട്ടോ യിൽ കാണുന്ന wood ലാമിനേറ്റ് കളർ ഏതാണ്?
Same model black allathe nano white cheyumbol etra cost Agum.Table matram - Ra da
ഇതാണ് ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന staircase. ഇതിന് എത്ര ആകും ടോട്ടൽ കോസ്റ്റ്
ഈ design ഉള്ള tiles ന് വില എത്ര വരുമെന്ന് പറയുമോ thrissur
ഈ മോഡൽ TV unit ചെയ്യാൻ ഏകദേശം എത്ര ആവും. അറിയുന്നോര് ഒന്ന് പറയ്യോ
Modular ഡൈനിങ്ങ് ടേബിൾ & ചെയർ നിർമിക്കാൻ അറിയാവുന്ന ആശാരിമാരെ ആവശ്യം ഉണ്ട്. Companyil വന്ന് ജോലി ചെയ്യാൻ സൗകര്യം ഉണ്ട്. മെറ്റീരിയൽ ഞങ്ങൾ തരും. contract worker ആണ് നോക്കുന്നത്. താല്പര്യമുള്ള ആളുകൾക്ക് വരവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9605248717, ഈ നമ്പറിൽ ബന്ധപ്പെടുക.
ഈ ഓപ്പൺ ഏരിയയിൽ ഒരു പ്രയർ യൂണിറ്റ് എങ്ങിനെ ചെയ്യാം ? L ഷേപ്പ് പോഷൻ
ഇതുപോലെ പാർട്ടീഷൻ ചെയ്യാൻ എന്ത് മറ്റീരിയൽ ആണ് യൂസ് ചെയ്യുന്നത്..? വില കുറവിൽ ഇതുപോലെ Wood Finish-ൽ ലാസ്റ്റിംഗ് തരുന്ന മറ്റീരിയൽ എന്താണെന്നു ഒന്ന് Suggest ചെയ്യാമോ...?
ithupolea cheyyan sqfet ethra anu Rate??ithinu total ethra roopa Akum?
Kolo
Kerala
Interior Designer
bull tech group
1628790400
Join the Community to
start finding Ideas &
Professionals
joe Xaviers interior
Carpenter | Ernakulam
joe Xaviers interior
Carpenter | Ernakulam
sqft 850