Ground Floor Column -footing കൊടുത്ത് പണിതാൽ മാത്രമെ First floor , column beam ൽ പണിയാൻ കഴിയൂ . അല്ലാതെ ചെയ്താൽ no guarantee in strength / structural stability
{{1629341101}} താങ്കളുടെ ചോദ്യം വ്യക്തമല്ലാത്തതാണു് ഉത്തരങ്ങളിലൂടെ മനസ്സിലാക്കാവുന്നത്.G +1 Load bearing structure ൽ Ground floor ആവശ്യാനുസരണം കനത്തിൽ load bearing wall കൊടുത്തിട്ടുണ്ടെങ്കിൽ first floor ൽ 6 " buttress wall (combination of brick Pillar with wall at specified c to c length)load bearing നു സമാ നമായ ഭിത്തി യിൽ roomകൾ നിർമ്മിക്കാം. Load bearing structure നു നിർബ്ബന്ധമായും ഇടവിട്ട് കൊടുക്കേണ്ട RCC bandകൾ ഒഴിവാക്കരുത് എന്നു മാത്രം. ആലപ്പുഴ ചേർത്തലയിലെ (പളളിപ്പുറം) IHRD Engineering ൻ്റെ Acadamic block ൽLab നു വേണ്ടി First floor ചെയ്തു കൊടുത്തിട്ടുണ്ട് .Truss work with Profile Sheet roofing, false ceiling work ഒക്കെ ചെയ്താണ് പഴയ കെട്ടിടത്തിനു മുകളിൽ first floor നിർമ്മിച്ചു നൽകിയത്. ഇങ്ങനെ ചെയ്യുമ്പോൾ 4 അടി ഉയരം ഇടവിട്ട് nominal re bars ഉപയോഗിച്ച് R c.c band കൾ കൂടി കൊടുക്കുക.
Roy Kurian
Civil Engineer | Thiruvananthapuram
Ground Floor Column -footing കൊടുത്ത് പണിതാൽ മാത്രമെ First floor , column beam ൽ പണിയാൻ കഴിയൂ . അല്ലാതെ ചെയ്താൽ no guarantee in strength / structural stability
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1629341101}} താങ്കളുടെ ചോദ്യം വ്യക്തമല്ലാത്തതാണു് ഉത്തരങ്ങളിലൂടെ മനസ്സിലാക്കാവുന്നത്.G +1 Load bearing structure ൽ Ground floor ആവശ്യാനുസരണം കനത്തിൽ load bearing wall കൊടുത്തിട്ടുണ്ടെങ്കിൽ first floor ൽ 6 " buttress wall (combination of brick Pillar with wall at specified c to c length)load bearing നു സമാ നമായ ഭിത്തി യിൽ roomകൾ നിർമ്മിക്കാം. Load bearing structure നു നിർബ്ബന്ധമായും ഇടവിട്ട് കൊടുക്കേണ്ട RCC bandകൾ ഒഴിവാക്കരുത് എന്നു മാത്രം. ആലപ്പുഴ ചേർത്തലയിലെ (പളളിപ്പുറം) IHRD Engineering ൻ്റെ Acadamic block ൽLab നു വേണ്ടി First floor ചെയ്തു കൊടുത്തിട്ടുണ്ട് .Truss work with Profile Sheet roofing, false ceiling work ഒക്കെ ചെയ്താണ് പഴയ കെട്ടിടത്തിനു മുകളിൽ first floor നിർമ്മിച്ചു നൽകിയത്. ഇങ്ങനെ ചെയ്യുമ്പോൾ 4 അടി ഉയരം ഇടവിട്ട് nominal re bars ഉപയോഗിച്ച് R c.c band കൾ കൂടി കൊടുക്കുക.
Shan Tirur
Civil Engineer | Malappuram
ചെയ്യാതിരിക്കുന്നത് ആണ് നല്ലത്. strength കുറയും. risk എടുക്കണ്ടല്ലോ