hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

കുറഞ്ഞ സ്ഥലത്തു വീട് പണിയുമ്പോൾ വാസ്തു കൃത്യമായി നോക്കാൻ പറ്റുമോ
likes
1
comments
5

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

എത്ര സ്ഥലമുണ്ടെങ്കിലും വാസ്തുശാസ്ത്രങ്ങൾ മുഴുവൻ അനുസരിച്ചു വീട് പണിയുക എന്നത് ഇക്കാലത്ത് പൂർണമായും അസാധ്യമാണ്. വാസ്തു നിയമങ്ങൾക്ക് അനുസൃതമായി വീടുവയ്ക്കുക ഇന്നത്തെ സാമൂഹികസാഹചര്യം അനുസരിച്ച് സാധ്യമല്ല. പിന്നെ വാസ്തുപ്രകാരമാണ് പണിയുന്നത് എന്ന് പറയുന്നവർ ചില നിയമങ്ങൾ എടുത്ത് അവരവർക്ക് വേണ്ട രീതിയിൽ വളച്ചൊടിച്ചു മനസ്സുഖം അനുഭവിക്കുന്നു. അതുകൊണ്ടാണ് ഞാൻ എപ്പോഴും പറയുന്നത്, വാസ്തുശാസ്ത്രങ്ങൾ കാലഹരണപ്പെട്ടു എന്ന്.

Vishnu Gpillai
Vishnu Gpillai

Civil Engineer | Pathanamthitta

പറ്റും.. basic ആയിട്ടുള്ളത് നോക്കിയാൽ മതി... like.. അഗ്നികോണിൽ അടുക്കള, കന്നിമൂല മാസ്റ്റർ ബെഡ്‌റൂം,വായു കോൺ സിറ്റ് ഔട്ട് or ഗസ്റ്റ് റൂം,ഇശാനുകോൺ sitout,drawing room, bedroom etc..

Unni Parameswaran
Unni Parameswaran

Contractor | Alappuzha

പറ്റും

vimod  t v
vimod t v

Civil Engineer | Thrissur

chuttalavu.bathrom corner varadhe noka.cross ventilation.ithinumele onnum nokanilla

Biju V
Biju V

Contractor | Alappuzha

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store